വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയയില്‍ ആര്‍ക്കും ലേഖനങ്ങളെഴുതാം. അടുത്ത ലേഖനം താങ്കളുടേതാവട്ടെ.
- താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം
|
- ലേഖനം തുടങ്ങുന്നതിനു മുന്‍പ് താങ്കള്‍ എഴുതാനുദ്ദേശിക്കുന്ന ലേഖനം വിക്കിപീഡിയയില്‍ നിലവിലുണ്ടോ എന്നു പരിശോധിക്കുക. ഇതിനായി മുകളില്‍ കാണുന്ന അക്ഷര സൂചിക ഉപയോഗപ്പെടുത്താം. ലേഖനത്തിന്റെ ആദ്യാക്ഷരത്തില്‍ അമര്‍ത്തിയാല്‍ ആ അക്ഷരത്തിലുള്ള എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കും. താങ്കള്‍ തുടങ്ങാനുദ്ദേശീക്കുന്ന ലേഖനം അവിടെയുണ്ടോ എന്നു പരിശോധിക്കുക.
- ലേഖനത്തിന്റെ തലക്കെട്ട് താഴെകാണുന്ന ബോക്സില്‍ ടൈപ്പ് ചെയ്യുക.
- 'ലേഖനം തുടങ്ങുക' എന്ന ബട്ടണില്‍ അമര്‍ത്തുക.
താങ്കളുടെ ലേഖനത്തിനുള്ള പുതിയ സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, താങ്കള്‍ മികച്ചൊരു ലേഖനത്തിന്റെ സൃഷ്ടാവകട്ടെ. ആശംസകള്‍
- താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക.
- ഈ ലേഖനം താങ്കള്‍ത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പാക്കുക.
പ്രയോജനപ്പെട്ടേക്കാവുന്ന മറ്റു ലിങ്കുകള്‍
വിക്കിവിന്യാസം • ശൈലീ പുസ്തകം • എന്താണ് വിക്കിപീഡിയ
|
|