ഇഞ്ചിപ്പുളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈഞ്ചിപ്പുളി ഒരു കടും നിറത്തിലുള്ള തൊട്ടുകൂട്ടു കറിയാണ്. ഇഞ്ചി, പച്ചമുളക്, ശര്‍ക്കര എന്നിവയാണ് പ്രധാന ചേരുവകള്‍. ചില സ്ഥലങ്ങളില്‍ ഇത് പുളി ഇഞ്ചി എന്നും അറിയപ്പെടുന്നു.
സദ്യയില്‍ ഇഞ്ചിപ്പുളി ഒരു തൊട്ടുകൂട്ടാനാണ്.