ഇടുക്കി പട്ടണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടുക്കി പട്ടണം (ഇടുക്കി ടൌണ്‍ഷിപ്പ്) കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പട്ടണമാണ്.
[തിരുത്തുക] ജനസാന്ദ്രത
2001-ഇലെ ഇന്ത്യന്‍ ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) അനുസരിച്ച് ഇടുക്കി പട്ടണത്തിലെ ജനസംഖ്യ 11,014 ആണ്. പുരുഷന്‍മാര്‍ ഇതില്‍ 51%-ഉം സ്ത്രീകള്‍ 49%-ഉം ആണ്. ഇടുക്കി പട്ടണത്തിലെ സാക്ഷരത 82% ആണ്. കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളെയും പോലെ ദേശീയ ശരാശരിയായ 59.5%-നു മുകളിലാണ് ഇത്. ഇതില്‍ പുരുഷന്മാരുടെ സാക്ഷരതാ നിലവാരം 84%-ഉം സ്ത്രീകളുടേത് 81%-ഉം ആണ്. ഇടുക്കി ഠൌണ്‍ഷിപ്പിലെ 12% ജനസംഖ്യ കുട്ടികള്‍ ആണ്.