ഇഷ്ടു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സദ്യയില്‍ പ്രധാന കുട്ടുകറികളില് പെട്ടതാണ് ഇഷ്ടു. ഇത് രണ്ട് തരത്തില്‍ ഉണ്ടാക്കാറുണ്ട് . നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും. വറുത്തരക്കുന്നവയ്ക്ക് ഇരുണ്ട നിറവും പച്ചക്കരക്കുന്നവയ്ക്ക് വെള്ള നിറവും ആണ്. ഉരുളക്കിഴങ്ങ്, ഗ്രീന്‍ പീസ്, കാരറ്റ് എന്നിവയാണ് പ്രധാന പച്ചക്കറികള്‍.
ഉള്ളടക്കം |