എഫ് 86 സേബര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യോമചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു പോര്‍വിമാനമാണിത്. മുഴുവന്‍ പേര് നോര്‍ത്ത് അമേരിക്കന്‍ എഫ്-86 സേബര്‍. ശബ്ദവേഗത്തില്‍ പറക്കാന്‍ കഴിവുള്ള വിമാനമാണിത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിര്‍മ്മാണം ആരംഭിച്ച സേബര്‍, 1980-ല്‍ പോര്‍ട്ടുഗലില്‍ വച്ചു സേവനത്തില്‍ നിന്നു വിരമിച്ചു. ഇന്നു മ്യൂസിയങളെ അലങ്കരിക്കുന്നു.
[തിരുത്തുക] അവലോകനം