New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഒട്ടോ റെനെ കാസ്റ്റില്ലോ - വിക്കിപീഡിയ

ഒട്ടോ റെനെ കാസ്റ്റില്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഒട്ടോ റെനെ കാസ്റ്റില്ലോ
ഒട്ടോ റെനെ കാസ്റ്റില്ലോ

ഗ്വാട്ടിമാലയിലെ വിപ്ലവകാരിയും ഗറില്ല പോരാളിയും കവിയുമായ ഒട്ടോ റെനെ കാസില്ലോ (Otto Rene Castillo)

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

[തിരുത്തുക] ആദ്യകാലം

ക്വെറ്റ്സാല്‍റ്റെനാങ്ങോയില്‍ (Quetzaltenango) ജുവാന്‍ ദെ ഡയോസ് കാസ്റ്റില്ലോ(Juana de Dios Castillo Merida)യുടെ മകനായി 1936-ല്‍ ജനിച്ചു. (1934 ഏപ്രില്‍ 25 ആണ് ജനന തീയതിയെന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു.) ക്വെറ്റ്സാല്‍റ്റെനാങ്ങോയിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഗ്വാട്ടിമാല നഗരത്തിലെ സെന്‍ട്രല്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ബോയ്‌സില്‍ സെക്കണ്ടറി വിദ്യാഭ്യാ‍സം നടത്തി. വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് തന്നെ അദ്ദേഹം പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

[തിരുത്തുക] എല്‍ സാല്‍വദോറില്‍

1954-ല്‍ സി.ഐ.എ.യുടെ പിന്തുണയോടെ നടന്ന അട്ടിമറിയില്‍ ആര്‍ബെന്‍ ജനാധിപത്യ സര്‍ക്കാര്‍ നിലപതിച്ചപ്പോള്‍ അദ്ദേഹം എല്‍ സാല്‍‌വദോറിലേക്ക് ഒളിവില്‍ പൊയി. അവിടെ കൂലിവേലക്കാരനായും, സെയില്‍‌സ്‌മാനായും ക്ലര്‍ക്കായുമൊക്കെ ജോലി ചെയ്തു. അവിടെ വെച്ച് അദ്ദേഹം എല്‍‌സാല്‍‌വദോറിലെ കവിയായിരുന്ന റോക്ക് ഡാള്‍ട്ടന്‍ ഗാര്‍സിയയുമായും ഓസ്‌വാള്‍ദോ എസ്‌കോബാര്‍ വെലാദോ, റോബെര്‍ട്ടോ അര്‍മിജോ എന്നിവരുമായും പരിചയപ്പെട്ടു. അവര്‍ കാസ്റ്റില്ലോയുടെ രചനകള്‍ വായിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തു. നെരൂദയുടെയും, ഹെര്‍ണാന്‍ഡെസിന്റെയും വല്ലേജോയുടെയും കൃതികള്‍ അദ്ദേഹത്തിന് വഴികാട്ടികളായിരുന്നു. പിന്നീട്‌ നിയമപഠനം തുടര്‍ന്ന അദ്ദേഹം വളരെയധികം സ്വാധീനശക്തിയുള്ള ഒരു സാഹിത്യസംഘം രൂപീകരിക്കുകയും ചെയ്തു. 1955-ല്‍ തെക്കന്‍ അമേരിക്കന്‍ കവിതാസമ്മാനം അദ്ദേഹത്തിനും റോക്ക് ഡാള്‍ട്ടന്‍ ഗാര്‍സിയക്കും ലഭിച്ചു. 1956-ല്‍ ഗ്വാട്ടിമാലന്‍ യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികളുടെ വക ഒരു സമ്മാനവും അദ്ദേഹത്തിന്റെ കൃതിയായ " motherland let us walk" എന്ന കവിതക്ക് ലഭിച്ചു. നിരൂപകരുടെ അഭിപ്രായത്തില്‍ ഈ കൃതി അദ്ദേഹം അനുഭവിച്ച ചൂഷണത്തിന്റെയും കഷ്ടപ്പാടിന്റെയും വേദനയുടെയും ഒരു നഖ ചിത്രമാണ്.

[തിരുത്തുക] നാട്ടിലേക്ക്

1957-ല്‍ ഏകാധിപതിയായ കാസ്റ്റില്ലോ അര്‍മാസ് അന്തരിച്ചപ്പോള്‍ ഒട്ടോ തിരിച്ച് ഗ്വാട്ടിമാലയിലെത്തി. അവിടെ അദ്ദേഹം സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും, സാന്‍ കാര്‍ലോസ് യൂണിവേര്‍സിറ്റിയിലെ നിയമപഠനത്തിലും ഏര്‍പ്പെട്ടു. 1959-ല്‍ ഫിലാഡെല്‍‌ഫോ സലാസര്‍ സ്ക്കോളര്‍ഷിപ്പിന്റെ (Filadelfo Salazar Scholarship) സഹായത്തില്‍ പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോയ അദ്ദേഹം ലെയ്‌പ്‌സിഗ് യൂണിവേര്‍സിറ്റിയില്‍ നിന്നും ആര്‍ട്ട്സില്‍ ബിരുദാനന്തരബിരുദം സമ്പാദിച്ചു. 1957 മുതല്‍ 1959 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ രചനകള്‍ വിദ്യാര്‍ത്ഥികളുടെ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നടത്തിയ യാത്രകള്‍ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ സംബന്ധിച്ചും ഈ ലോകത്തെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാടിന് രൂപം നല്‍കി. 1964-ല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി, സാംസ്കാരിക രംഗത്തും തൊഴിലാളി പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ചു. ഒരു പരീക്ഷണ നാടകശാലക്കും രൂപം നല്‍കി. ബ്രെതോള്‍ഡ് ബ്രെഹ്തിന്റെ സ്വാധീനം ഇതില്‍ കാണാം. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ രചനകള്‍ യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികളുടെ പുസ്തകമായ റ്റെകും ഉമാനിലും (Tekum Uman) അവരുടെ മാഗസിനിലും (Spears and letters) പ്രസിദ്ധീകരിക്കപ്പെട്ടു. ആ വര്‍ഷം പെറാല്‍ട്ട അസൂര്‍ഡിയ (Peralta Azurdia) ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും, രക്ഷപ്പെട്ട് യൂറോപ്പിലേക്ക് ഒളിവില്‍ പോയി. ആവിടെ അദ്ദേഹം ഒരു ലോക യുവജനോത്സവം സംഘടിപ്പിച്ചു പിന്നീട് രഹസ്യമായി തിരിച്ച് നാട്ടില്‍ വന്ന ശേഷം കിഴക്കന്‍ മലനിരകള്‍ (സിയേറാ ദാ ലാ മിനാ) കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന റെബല്‍ ഗറില്ലാ പോരാളികളുമായി ചേര്‍ന്ന്‌ മോണ്ടെനെഗ്രിസ്റ്റ ഭരണത്തിനെതിരായിപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ആശയപ്രചരണത്തിന്റേയും പ്രത്യയശാസ്ത്ര വിദ്യാഭ്യാസത്തിന്റേയും ചുമതലയാണ് നിര്‍വഹിച്ചിരുന്ന‍ത്.

വിദൂരമായ ഈ പൊടിപിടിച്ച സകാപ്, ഇസാബെല്‍ മലനിരകളിലെ ജീവിതം, ഗറില്ലാ പ്രവര്‍ത്തനത്തിന്റെ കാഠിന്യത്തേയും പരിമിതികളേയും കുറിച്ചും ഗ്വാട്ടിമാലന്‍ വ്യവസ്ഥിതിയുടെ ഭയാനകവും പരുഷവുമായ രീതികളെക്കുറിച്ചും അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. യുവാവായിരുന്ന അദ്ദേഹം, തന്റെ കവിതയില്‍ ( Vamos Patia a Caminar) എഴുതിയതുപോലെ രാജ്യത്തിന്റെ യാതനകളുടേയും വേദനയുടേയും ചഷകം ഏറ്റുവാങ്ങി സ്വയം അന്ധത വരിക്കുമെന്നും അതുവഴി മാതൃരാജ്യത്തിനു കാഴ്ചശക്തി ലഭിക്കാന്‍ ഇടയാക്കുമെന്നും പ്രതിജ്ഞ ചെയ്തു. 1967ല്‍ അദ്ദേഹത്തേയും, കൂട്ടുകാരിയായ നോറാ പൈസ് അടക്കമുള്ള വിപ്ലവകാരികളേയും ‍ സര്‍ക്കാര്‍ സൈന്യം പിടികൂടുകയും സകാപ ബാരക്കുകളിലെ ക്രൂരമായ ചോദ്യം ചെയ്യലിനും പീഢനങ്ങള്‍ക്കു ശേഷം മാര്‍ച്ച് 19ന് ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു.

അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഗ്വാട്ടിമാലയിലേയും, ബ്രിട്ടനിലേയും കോസ്റ്റാറിക്കയിലേയും ജനങ്ങള്‍ അദ്ദേഹത്തിന്റെ കൃതിയായ “Report of Injustice" പ്രസിദ്ധീകരിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഓസ്‌കാര്‍ അരൂട്രോ പാലെന്‍സിയയുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍

മുപ്പത്തിമൂന്നു കൊല്ലക്കാലം കാസ്റ്റില്ലോ നമ്മുടെയിടയില്‍ ജീവിച്ചത്, മാന്യനും, ബുദ്ധിമാനും കലാകാരനുമായ, ശാസ്ത്രീയ വീക്ഷണമുള്ള ഒരു വ്യക്തി തന്റെ ജനതയുടെ കൂടെ, എങ്ങിനെ ജീവിക്കണം എന്നതിനുള്ള തെളിവാണ്

. അദ്ദേഹത്തിന്റെ കൃതികളില്‍ ഏറെ പ്രശസ്തമാണ് “അരാഷ്ട്രീയ ബുദ്ധിജീവികള്‍“ എന്ന കവിത.


One day
the apolitical intellectuals of my country
will be interrogated
by the simplest of our people.

They will be asked
what they did when their nation died out slowly,
like a sweet fire small and alone.

No one will ask them
about their dress,
their long siestas after lunch,
no one will want to know
about their sterile combats
with "the idea of the nothing"

No one will care about their higher financial learning.
They won't be questioned on Greek mythology,
or regarding their self-disgust
when someone within them
begins to die the coward's death.

They'll be asked nothing
about their absurd justifications,
born in the shadow of the total life.

On that day
the simple men will come.
Those who had no place
in the books and poems of the apolitical intellectuals,
but daily delivered their bread and milk,
their tortillas and eggs,
those who drove their cars,
who cared for their dogs and gardens
and worked for them,
and they'll ask:
"What did you do
when the poor suffered,
when tenderness and life burned out of them?"

Apolitical intellectuals of my sweet country,
you will not be able to answer.
A vulture of silence will eat your gut.
Your own misery will pick at your soul.
And you will be mute in your shame.


[തിരുത്തുക] പ്രമാണാധാര സൂചി

  • In 1955 he shared the Premio Centroamericana de Poesia with Roque Dalton, the well-known poet from El Salvador. The following year, 1956, he won the "Autonomia" poetry prize in Guatemala City, and in 1957 he was awarded one of the poetry prizes at the World Youth Festival.


ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu