കരിപ്പൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കരിപ്പൂര്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയില്‍ പ്രശസ്തമാണ് കരിപ്പൂര്‍. വടക്കേ കേരളത്തിലെ ജനങ്ങളുടെ വ്യോമ സഞ്ചാര ആവശ്യങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളം നിറവേറ്റുന്നു.