വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Manjithkaini
ml |
മലയാളം മാതൃഭാഷയായുള്ള വ്യക്തി. |
en-3 |
This user is able to contribute with an advanced level of English. |
2000 |
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയില്‍ രണ്ടായിരത്തില്‍പ്പരം എഡിറ്റുകളുണ്ട്. |
|
ഈ ഉപയോക്താവ്
സാഹിത്യ തല്‍പരനാണ്.
|
|
ഈ ഉപയോക്താവ് ചലച്ചിത്രവിഷയങ്ങളില്‍ തല്‍പരനാണ്. |
|
മന്‍ജിത് കൈനിക്കര അഥവാ മന്‍ജിത് കൈനിക്കര ജോസഫ് (ജനനം. ഫെബ്രുവരി 5, 1976, ചങ്ങനാശ്ശേരി, കേരളം) Manjithkaini എന്ന പേരില്‍ വിക്കിമീഡിയ വെബ്‌സൈറ്റുകളില്‍ ലേഖനങ്ങള്‍ എഴുതുന്നു. 2005 ജൂണ്‍ മുതല്‍ മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രയത്നിക്കുന്നു. 2005 ഒക്ടോബര്‍ 7ന് മലയാളം വിക്കിപീഡിയയില്‍ ബ്യൂറോക്രാറ്റായി തിരഞ്ഞെടുക്കപ്പെട്ടു. താല്‍ക്കാലികവാസം അമേരിക്കയില്‍.
[തിരുത്തുക] അഡ്മിന്‍ ദൌത്യങ്ങള്‍
മലയാളം വിക്കിപീഡിയയിലെ ബ്യൂറോക്രാറ്റ് എന്ന നിലയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കു ചെയ്തു തരുവാന്‍ എനിക്കാകും.
*സിസോപ് പദവി നല്‍കുക: ഇതിന്റെ നടപടിക്രമങ്ങള്‍ വിശദമായി ഇവിടെ നിന്നും വായിച്ചറിയുക.
*ബോട്ട് സ്റ്റാറ്റസ് നല്‍കുക. എന്താണ് ബോട്ട് സ്റ്റാറ്റസ് എന്നത് ഇവിടെ നിന്നും മനസിലാക്കുക.
*യൂസര്‍ നേം മാറ്റുക നിങ്ങളുടെ നിലവിലുള്ള യൂസര്‍ നേം മാറ്റാനാഗ്രഹിക്കുന്നുവെങ്കില്‍ അതു ചെയ്തു തരുവാന്‍ സാധിക്കും.
*പേജുകള്‍ സംരക്ഷിക്കുക ഏതെങ്കിലും പ്രത്യേക പേജുകള്‍ സംരക്ഷിക്കപ്പെടണം എന്നു തോന്നുകയാണെങ്കില്‍ അറിയിച്ചാല്‍ വേണ്ടതു ചെയ്യാം.
|
|
ഉറക്കം കളയുന്നതിന് |
ഭഗീരഥ പ്രയതനത്തില്‍ പങ്കുചേരുന്നതോടൊപ്പം നേതാവിന് ഒരു താരകം, ഈ താരകം നല്‍കിയത്:ചള്ളിയാന്‍ 04:53, 24 നവംബര്‍ 2006 (UTC) |
Wikipedia:Sandbox