കിരണ്‍ ദേശായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() കിരണ്‍ ദേശായി, mid-2000s |
|
ജനനം: | സെപ്റ്റംബര്‍ 3, 1971 ന്യൂ ഡല്‍ഹി, ഇന്ത്യ |
---|---|
{{{position}}}: | എഴുത്തുകാരി |
കിരണ്‍ ദേശായി (ജനനം: സെപ്റ്റംബര്‍ 3, 1971)[1] ഒരു ഇന്ത്യന്‍ എഴുത്തുകാരിയാണ്. അവരുടെ നോവലായ 'ദ ഇന്‍ഹരിറ്റന്‍സ് ഓഫ് ലോസ്സ്' എന്ന നോവലിന് 2006 ലെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയാണ് മാതാവ്.
[തിരുത്തുക] റെഫറന്സ്
- ↑ Booker Prize Foundation (10 October 2006). The Inheritance of Loss Wins the Man Booker Prize 2006. Press release. ശേഖരിച്ച തീയതി: 2006-10-10.