കുന്നിക്കോട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്നിക്കോട് കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് . ഇത് കൊല്ലത്തു നിന്നും 35 കിലോമീറററും, പുനലൂരില്‍ നിന്നും 10 കിലോമീറററും, കൊട്ടാരക്കരയില്‍ നിന്നും 8 കിലോമീറററും, പത്തനാപുരത്തു നിന്നും 8 കിലോമീറററും അകലെയായി സ്ഥിതി ചെയ്യുന്നു. ആവണീശ്വരം റെയില്‍വേ സ്റേറഷനാണ്(1 കി. മി. അകലെ) ഏററവും അടുത്ത റെയില്‍വേ സ്റേറഷന്‍. ഏററവും അടുത്ത വിമാനത്താവളം തിരുവനംതപുരത്ത് ( 73 കി.മി.) സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ പച്ചില കുന്ന് മുസ്ലീം പള്ളി പ്രസിദ്ധമാണ്.