ജീവകം ഡി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരീരത്തില്‍ സൂക്ഷിച്ച് വെക്കാന്‍ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയര്‍ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജീവകം ഡി ശരീരത്തിലെ കാത്സ്യത്തിന്‍റെയും ഫോസ്ഫറസ് എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പില്‍ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യന്‍ സമുദ്രനിരപ്പില്‍ നില്‍കുമ്പോള്‍ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈര്‍ഘ്യം ഇവ സംയോജിപ്പിക്കാന്‍ പറ്റിയതാണ്. എന്നാല്‍ തരംഗാവേഗത്തിനനുസരിച്ച് ചര്‍മ്മത്തില്‍ ചുവപ്പു രാശി, സൂര്യാഘാതം എന്നിവ ഉണ്ടാകാം