തഖിയുദ്ദീന്‍ നബ് ഹാനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിസ്ബു തഹ്രീര്‍ എന്ന ഇസ്ലാമിക സംഘടനയുടേ സ്ഥാപകനാണ് തഖിയുദ്ദീന്‍ നബ്‌ഹാനി (പൂര്‍ണനാമം: ഷേക്ക് മുഹമ്മദ് തഖിയുദ്ദീന്‍ ബിന്‍ ഇബ്രാഹിം ബിന്‍ മുസ്തഫ ബിന്‍ ഇസ്മയില്‍ ബിന്‍ യൂസവ് അല്‍ നബ്‌ഹാനി, അറബി: تقي الدين النبهاني). (1909-1977). പാലസ്തീനിലെ ഹൈഫയില്‍ ജനിച്ചു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്