തേക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
?തേക്ക് | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
![]() തേക്കിന്റെ കായ
|
||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
||||||||||||
ടെക്ടോണ ഗ്രാന്‍ഡിസ് |
തേക്ക് (Teak) എന്നത് ഒരു കഠിനമരമാണ് . ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആര്‍ദ്ര വനങ്ങളില്‍ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തില്‍ വളരുന്നു.
ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തില്‍ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തില്‍ അഗനനൂറ് , പെരുമ്പനത്രുപ്പാഡെയ് എന്ന ഗാനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
[തിരുത്തുക] തേക്ക് മൂന്ന് തരത്തില്‍
- സാധാരണ തേക്ക് - ടെക്ടോണ ഗ്രാന്‍ഡിസ്
- ദാഹത് തേക്ക് - ടെക്ടോണ ഹാമില്‍ടോണിയാണ
- ഫിലിപ്പൈന്‍സ് തേക്ക് - ക്ടോണ ഫിലിപ്പെനിസിസ്
[തിരുത്തുക] ഉപയോഗം
ഏറ്റവും കൂടുതല്‍ വീട്ടുപകരണനിര്‍മ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്.