തോടകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലഗിരി മലകളില്‍ വസിക്കുന്ന ഒരു ആദിവാസിസമൂഹമാണ് തോടകള്‍. സന്യാസ വര്‍ഗ്ഗങ്ങള്‍ ആയ ഇവര്‍ ഭിക്ഷയാചിച്ചും സ്വന്തമായുള്ള ആടുകളേയും പോത്തുകളേയും മേച്ചും ആയിരുന്നു ജീവിച്ചിരുന്നത്. ഇവര്‍ മറ്റുള്ള ആദിവാസികളെ അപേക്ഷിച്ച് വെളുത്ത നിറമുളളവരും ഉയരം കൂടിയവരുമാണ്. മഠം എന്നു വിളിക്കുന്ന ചെറിയ സുന്ദരമായ കൂരകളിലാണ് പാരമ്പര്യമായി ഇവര്‍ താമസിക്കുന്നത്. ഇവരില്‍ തന്നെ വ്യത്യസ്ഥകാലങ്ങളിലായി കുടിയേറിയവര്‍ വിവിധ ഗോത്രങ്ങളായി നിലകൊള്ളുന്നു. ഈ വര്‍ഗ്ഗക്കാര്‍ മറ്റുള്ള ആദിവാസികളായ ബഡഗ, കുറുമര്‍ എന്നിവരേക്കാള്‍ ബുദ്ധിശക്തിയുള്ളവരും ധൈര്യം ഉള്ളവരുമാണ് എന്ന ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ ആചാരങ്ങളും മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. [1] എന്നാല്‍ ഇന്ന് ഈ വര്‍ഗ്ഗം ഇന്ത്യയിലേ മറ്റേതു വര്‍ഗ്ഗക്കാരെപ്പോലെതന്നെ സാംസ്കാരികമായും സാമൂഹികമായും മാറിയിരിക്കുന്നു. ഇന്ന് അവരെ തിരിച്ചറിയാന്‍ പ്രത്യേക അടയാളങ്ങള്‍ ഒന്നും ഇല്ലാത്തവിധം മറ്റു വര്‍ഗ്ഗക്കാരുമായി ഒത്തുചേര്‍ന്നിരിക്കുന്നു. [2]
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] സംസ്കാരം
ആയിരത്തിനടുത്തു വരുന്ന ഈ സമൂഹം തെക്കെ ഇന്ത്യയില്‍ നീലഗിരി കുന്നുകളുടെ താഴ്വാരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കണ്ടു വരുന്നു. [3] [4]
[തിരുത്തുക] ആചാരങ്ങള്‍
[തിരുത്തുക] ഭാഷ
തോഡകളുടെ ഭാഷയെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഇത് ഒരു ദ്രാവിഡ ഭാഷയില്‍ നിന്ന് ജന്മം കൊണ്ട്താണ് [5]
[തിരുത്തുക] വസ്ത്രധാരണം
[തിരുത്തുക] വീട്
[തിരുത്തുക] കൃഷി
മറ്റൊരു പ്രത്യേകത ഇവരുടെ പാര്‍പ്പിടമാണ്. ടോഡകളുടെ കുടില്‍ ഒരു പ്രത്യേക രീതിയില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്, ഇവയുടെ വലുപ്പം ഏകദേശം 10 അടി ഉയരവും, 18 അടി നീളവും 9 അടി വീതിയുമാണ് ഉണ്ടാകുക. ഇതിന്റെ കവാടം വളരെ ചെറുതാണ്,അകത്തേക്ക് പ്രവേശിക്കണമെങ്കില്‍ വളരെ കഷ്ടപ്പെട്ട് ഇഴയണം. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ കവാടം നിര്‍മ്മിച്ചിരിക്കുന്നത്.
[തിരുത്തുക] ഇന്നത്തെ തോഡകള്‍
[തിരുത്തുക] ആചാരങ്ങള്‍
[തിരുത്തുക] വസ്ത്രധാരണം
[തിരുത്തുക] വീട്
[തിരുത്തുക] കൃഷി
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ ഡബ്ലിയു., ഫ്രാന്‍സിസ് [1908] (2001). മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയര്‍സ്- ദ നീല്‍ഗിരീസ്, രണ്ടാം റീപ്രിന്റ് (in ഇംഗ്ലീഷ്), ന്യൂഡല്‍ഹി: ജെ. ജെറ്റ്ലി-ഏഷ്യന്‍ എഡുക്കേഷണല്‍ സര്‍വീസസ്. ISBN 81-206-0546-2.
- ↑ "THE TRUTH ABOUT THE TODAS", ഫ്രണ്ട്‌ലൈന്‍, 2004 ഫെബ്28 - മാര്‍ച്ച് 12,. ശേഖരിച്ച തീയതി: 2007-04-12. (ഭാഷ: ഇംഗ്ലീഷ്)
- ↑ http://www.ooty.com/todas.htm
- ↑ http://links.jstor.org/sici?sici=0021-8715(195807%2F09)71%3A281%3C312%3AOPOSIT%3E2.0.CO%3B2-N
- ↑ http://www.phonetics.ucla.edu/appendix/languages/toda/toda.html