മങ്ങാട്ടുപറമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മങ്ങാട്ടുപറമ്പ്. തളിപ്പറമ്പിന് അടുത്താണ് മങ്ങാട്ടുപറമ്പ്. കണ്ണൂര്‍ സര്‍വ്വകലാശാല വളപ്പ് മങ്ങാട്ടുപറമ്പിലാണ്. കേരള സായുധ പോലീസിന്റെ നാലാം ബറ്റാലിയന്‍ ആസ്ഥാനവും മങ്ങാട്ടുപറമ്പിലാണ്. കണ്ണൂര്‍ എഞ്ജിനിയറിംഗ് കോളെജും സ്ഥിതിചെയ്യുന്നത് മങ്ങാട്ടുപറമ്പിലാണ്.