New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മാധവ സദാശിവ ഗോള്‍വള്‍ക്കര്‍ - വിക്കിപീഡിയ

മാധവ സദാശിവ ഗോള്‍വള്‍ക്കര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാധവ സദാശിവ ഗോള്‍വള്‍ക്കര്‍
മാധവ സദാശിവ ഗോള്‍വള്‍ക്കര്‍

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാം സര്‍സംഘചാലകനായിരുന്നു ഗുരുജി എന്നു പരക്കെ അറിയപ്പെട്ടിരുന്ന മാധവ സദാശിവ ഗോള്‍വള്‍ക്കര്‍, 1906 ഫെബ്രുവരി മാസം 19-ന്‌ മഹാരാഷ്ട്രയിലെ നാഗ്‌പൂരിനടുത്തുള്ള രാംടെക്കിലാണ്‌ അദ്ദേഹം ജനിച്ചത്‌. ആകെയുണ്ടായ ഒന്‍പതുമക്കളില്‍, 'മധു' എന്ന് വിളിപ്പേരുണ്ടായിരുന്ന് ഈ കുട്ടിയെ ഒഴിച്ച്‌ ബാക്കിയെല്ലാവരേയും മാതാപിതക്കള്‍ക്ക്‌ നഷ്ടമായി. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയില്‍ അദ്ദേഹം ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതല്‍ക്കേ പണ്ഡിറ്റ്‌ മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.പഠനത്തിനു ശേഷം ഒന്നു രണ്ടു വര്‍ഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ അദ്ദേഹത്തിനെ, വിദ്യാര്‍ഥികള്‍ ആദരവോടെ ഗുരു എന്നു വിളിച്ചുപോന്നു. 1933ല്‍ അദ്ദേഹം മാതാപിതാക്കളൊടുകൂടി നഗ്പൂരേയ്ക്ക്‌ തിരിച്ചുവന്നു. ആ സമയത്താണ്‌ ഡോക്ടര്‍ കേശവ ബലിരാം ഹെഡ്ഗേവാറിന്റെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌.അവിവാഹിതനായി തുടരാന്‍ തീരുമാനിച്ച അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ്‌ ചെയ്യുകയും ചെയ്തിരുന്നു.ഈ സമയത്തും അദ്ദേഹത്തിന്റെ സകല ഊര്‍ജ്ജവും ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര ലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനായാണു വിനിയോഗിക്കപ്പെട്ടത്‌.

നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളന്‍ മുടിയും,ജ്ഞാനം കൊണ്ടു പ്രോജ്ജ്വലിതമായ മുഖവും നിമിഷാര്‍ദ്ധം കൊണ്ട്‌ ആരിലും ബഹുമാനമുന്‍ണര്‍ത്താന്‍ പോന്നതായിരുന്നു. അദ്ദേഹത്തിനെ മുതിര്‍ന്ന ആളുകള്‍ പോലും 'ഗുരു' എന്നു വിളിക്കുകയും, കൈ കൂപ്പി അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുമായിരുന്നു.

ആയിരക്കണക്കിനു ഹൈന്ദവയുവമനസ്സുകളില്‍ അദ്ദേഹം ദേശാഭിമാനം ജ്വലിപ്പിച്ചു.പൊതുവെ ഗഹനമായ ഹൈന്ദവ തത്വശാസ്ത്രം ലളിതമായ ഭാഷയില്‍ അവര്‍ക്ക്‌ അദ്ദേഹം ഉപദേശിക്കുകയും അതിശക്തമായ ദേശഭക്തി ഭക്തി അവരില്‍ വളര്‍ത്തിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ മറ്റുമതസ്ഥരില്‍ അദ്ദേഹം ഒരു വര്‍ഗ്ഗീയവാദി ആണെന്നുള്ള പ്രതീതി സൃഷ്ടിച്ചു.

രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ അചാര്യനും വഴികാട്ടിയുമായി അദ്ദേഹം മുപ്പത്തിമൂന്നു വര്‍ഷം സേവനമനുഷ്ഠിച്ചു.ഈ കാലയളവില്‍ അദ്ദേഹം ഭാരതം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ചെന്നെത്തിയിടത്തെല്ലാം അദ്ദേഹം ദേശപ്രേമത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയും അതു കെടാതെ സംരക്ഷിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുകയും ചെയ്തു. ആ യുഗപ്രഭാവന്‍ 1973 ജൂണ്‍ 5-ന് ഇഹലോകവാസം വെടിഞ്ഞു

[തിരുത്തുക] പുറത്തുനിന്നും

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu