മീനച്ചില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീനച്ചില്‍ പഴയ തിരുവിതാംകൂറിന്റെഭാഗമായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും ഫലഭൂയിഷ് ടമായ പ്രദേശമായിരുന്നു.സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം. പാലായാണ് താലൂക്കിലെ പ്രധാന പട്ടണംറബ്ബര്‍ കൃഷിയാണ് ഈ പ്രദേശത്തുള്ളവരുടെ പ്രധാന വരുമാന മാര്ഗം.