യോഹന്നാന്‍ ശ്ലീഹാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്ലീഹന്മാര്‍ |
---|
|
യോഹന്നാന്‍ ശ്ലീഹാ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരില്‍ ഒരാളാണ്. ക്രിസ്തീയ പാരമ്പര്യപ്രകാരം ഇദ്ദേഹം തന്നെയാണ്, യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ 3 ലേഖനങളും വെളിപ്പാട് പുസ്തകവും എഴുതിയത്.