രാജന്‍ പി. ദേവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
ജനനം: | |
---|---|
തൊഴില്‍: | സിനിമ നടന്‍, നാടകനടന്‍, സംവിധായകന്‍ |
കുട്ടികള്‍: | * |
തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍. മലയാളം, തമിഴ് ഭാഷകളില്‍ സജീവം. ചേര്‍ത്തല സ്വദേശി. നാടക രംഗത്തു നിന്ന് സിനിമയിലെത്തി. കാട്ടുകുതിര എന്ന നാടകമാണ് ഇദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്.