വര്‍ക്കല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വര്‍ക്കല | |
വിക്കിമാപ്പിയ -- 8.7397° N 76.7019° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
ഭരണസ്ഥാപനങ്ങള്‍ | മുന്‍സിപ്പാലിറ്റി |
മുന്‍സിപ്പല്‍ ചെയര്‍മാന്‍ | കെ ആര്‍ ബിജു |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 42,273 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
69514X +91470 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | പാപനാശം ബീച്ച്, ശിവഗിരി |
ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ് വര്‍ക്കല. തിരുവനന്തപുരം നഗരത്തില്‍ നിന്നും 51 കിലോമീറ്റര്‍ വടക്കു മാറിയാണ് വര്‍ക്കല സ്ഥിതി ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയില്‍ ഇത് ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്.
ഉള്ളടക്കം |
[തിരുത്തുക] ഭൂപ്രകൃതി
അറബിക്കടലിനോട് വളരെ ചേര്‍ന്ന് ഉയര്‍ന്ന കുന്നുകള്‍ (ക്ലിഫ്ഫുകള്‍) കാണാന്‍ കഴിയുന്ന തെക്കന്‍ കേരളത്തിലെ ഏക സ്ഥലമാണ് വര്‍ക്കല. അവസാദ ശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകള്‍ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമ പ്രത്യേകതയാണ്.കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപീകരണം 'വര്‍ക്കല രൂപീകരണം' എന്നാണ്‍ ഭൂമിശാസ്ത്രജ്ഞര്‍ക്കിടയില്‍ അറിയപ്പെടുന്നത്
[തിരുത്തുക] സ്ഥലനാമ വിശേഷം
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക] സാമ്പത്തിക മേഖല
[തിരുത്തുക] ഭരണവും രാഷ്ട്രീയവും
[തിരുത്തുക] ഗതാഗത സൌകര്യങ്ങള്‍
[തിരുത്തുക] ജനസംഖ്യാ വിവരങ്ങള്‍
[തിരുത്തുക] സാംസ്കാരിക മേഖല
[തിരുത്തുക] വിദ്യാഭ്യാസം,ശാസ്ത്ര സാങ്കേതികം
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
Template:Coor title dm