വൈദ്യുത അചാലകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator), വൈദ്യുതചാര്‍ജ്‌വാഹികളായ സ്വതന്ത്ര ഇലക്ട്രോണുകള്‍ ഒട്ടും തന്നെ അടങ്ങിയിട്ടില്ലാത്ത വസ്തു. അചാലകത്തിനു മേല്‍ വോള്‍ട്ടത ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. ചില്ല്, മൈക്ക, റബ്ബര്‍, പി.വി.സി., ഉണങ്ങിയ തടി,ശുദ്ധജലം എന്നിവയെല്ലാം നല്ല അചാലകവസ്തുക്കളാണ്.
നേരെ മറിച്ച് വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങള്‍.