ശിവറാം രാജ്‌ഗുരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരി ശിവറാം രാജ്ഗുരു(1908 - മാര്‍ച്ച് 23, 1931) പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ലാലാ ലജ്പത് റായിയുടെ മരണത്തിന് പകരം വീട്ടാന്‍ വേണ്ടി ഭഗത് സിംഗിന്റെയും, സുഖ്ദേവിന്റെയും ഒപ്പം ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ വധിച്ച സംഭവത്തില്‍ ജയിലിലായി. ഇതിന്റെ പേരില്‍ ഇവര്‍ മൂവരേയും 1931 മാര്‍ച്ച് 23 ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷക്ക് വിധേയരാക്കി.