സീമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എണ്‍പതുകളിലെ തിരക്കേറിയ മലയാളചലച്ചിത്ര നടി. വഴിത്തിരിവായ ചലചിത്രം അവളുടെ രാവുകള്‍ ആയിരുന്നു. സീമ നര്‍ത്തകി എന്ന നിലയിലാണ് സിനിമയില്‍ വരുന്നതിന് മുന്‍പ് അറിയപ്പെട്ടിരുന്നു. നടന്‍ മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ താരജോടിയായി അഭിനയിച്ചിട്ടുണ്ട്. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ഭര്‍ത്താവ്. മകള്‍ അനു