Talk:ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംശയം: herman hesse എന്നു മലയാളത്തില്‍ എഴുതുമ്പോള്‍ “സ്സെ” ശരിയായി വരുന്നില്ല. keyman-ല്‍ 'sse' എന്നാണ് ട്ടൈപ്പ് ചെയ്യുന്നത്. Sudhir Krishnan
- മിക്കവാറും ഫോണ്ടിന്‍റെ പ്രശ്നമാകും അല്ലെ!, ഹെസ്സെയില്‍ എകാരം ‘സ്സ’ യ്‍ക്കു ശേഷം കിടക്കുന്നതാണെങ്കില്‍. മലയാളം ഫോണ്ടുകള്‍ വികസിക്കുമ്പോള്‍ പരിഹരിക്കപ്പെടുമെന്നു കരുതാം.. --പ്രവീണ്‍ 15:58, 27 ജൂണ്‍ 2006 (UTC)
[തിരുത്തുക] ഗുണ്ടറ്ട്ടും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും
ഗുണ്ടറ്ട്ടും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും ഉറ്റമിത്രങ്ങളായിരുന്നുവെന്നു രണ്ടു ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ടു. http://www.payyanur.com/literature.htm എന്ന സൈറ്റില്‍ നിന്നാണു ഇതു വന്നതെന്നു തോന്നുന്നു. ഇതല്ലാതെ കൂടുതല്‍ ആധികാരികമായ തെളിവുകള്‍ വല്ലതും നമ്മുടെ കയ്യിലുണ്ടോ ? “കേസരി” ജനിച്ചതു 1861-ല്‍ ആണു; ഗുന്ണ്ടര്‍ട് ജര്‍മനിയിലേക്കു മടങ്ങിപ്പോയത് 1859-ലും മരിച്ചതു 1893-ലും. രണ്ടു പേരും അതിനു ശേഷം ദേശാന്തരയാത്ര നടത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. പിന്നെ എങ്ങനെയാണു ഇവര്‍ മിത്രങ്ങളായതു ? കത്തുകള്‍ മുഖേനയോ ? അപ്പി ഹിപ്പി (talk) 07:46, 12 ഏപ്രില്‍ 2007 (UTC)
നായനാരും ഗുണ്ടര്‍ട്ടും പരിചയക്കാര്‍ പോലുമാകാനിടയില്ല,കൊല്ലത്തിന്‍റെ കണക്കു വെച്ചു നോക്കുമ്പോള്‍. ഗുണ്ടര്‍ട്ടിനെക്കുറിച്ച് എഴുതുമ്പോള്‍ അദ്ദേഹം മിഷനറിപ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തിയതാണെന്ന വസ്തുത വ്യക്തമാക്കേണ്ടതല്ലേ. രണ്ടു പത്രങ്ങള്‍ പ്രസിദ്ധീകരുച്ചുവെന്നു പറയുന്നുണ്ടെങ്കിലും എന്നിന്‍റെ പേരു മാത്രമല്ലേ കാണുന്നുള്ളൂ.പശ്ചിമോദയവും രാജ്യസമാചാരവും മതപ്രചരണാര്‍ത്ഥം പ്രസിദ്ധീകരിച്ചിരുന്നവയാണ്. അവ പത്രങ്ങളാണെന്ന അഭിപ്രായം തെറ്റിദ്ധാരണാജനകമാണ്. ഡോ.മഹേഷ് മംഗലാട്ട് 10:28, 12 ഏപ്രില്‍ 2007 (UTC)