User:Justinpathalil
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജസ്റ്റിന്‍ പതാലില്‍(ജസ്റ്റിന്‍ ജോസഫ് പതാലില്‍). പത്രപ്രവര്‍ത്തകന്‍. ജനനം-കോട്ടയം ജില്ലയിലെ നെടുംകുന്നത്ത് 1975 ജൂലൈ രണ്ടിന്. 1996 മുതല്‍ 2005വരെ ദീപിക ദിനപ്പത്രത്തില്‍. ഇപ്പോള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളം ന്യൂസ് പത്രാധിപസമിതി അംഗം. 2006 ജൂണ്‍ മുതല്‍ മലയാളം വിക്കിപ്പീഡിയയില്‍ എഴുതുന്നു.
![]() |
നക്ഷത്രപുരസ്കാരം | |
ചലച്ചിത്രവുമായി ബന്ധപ്പെട്ട താങ്കളുടെ ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 17:25, 7 ജനുവരി 2007 (UTC) |