New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
User talk:Naveen Sankar - വിക്കിപീഡിയ

User talk:Naveen Sankar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ! Naveen Sankar,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകള്‍ക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ താങ്കള്‍ക്ക്‌ ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ഡെ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ‍ലേഖനങ്ങളുടെ താളില്‍ അപ്രകാരം ഒപ്പുവക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ പേരില്‍ ക്ലിക്ക് ചെയ്ത് സം‌വാദം പേജില്‍ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 14:53, 23 മാര്‍ച്ച് 2007 (UTC)


ഉള്ളടക്കം

[തിരുത്തുക] പുതിയ ലേഖനങ്ങള്‍

പ്രിയ നവീന്‍

പുതിയ ലേഖനം തുടങ്ങുമ്പോള്‍ അതില്‍ പ്രാഥമികമായ വിവരങ്ങള്‍ എങ്കിലും ചേര്‍ക്കാന്‍ ശ്രമിക്കുക. ലേഖനത്തിന്റെ തലക്കെട്ടും കുറച്ച് വിഭാഗങ്ങളുടെ തലക്കെട്ടും മാത്രം ചേര്‍ക്കുന്നത് വിക്കിയിലെ സ്റ്റബ്ബ് ലേഖനങ്ങളുടേയും അപൂര്‍ണ്ണലേഖനങ്ങളുടേയും എണ്ണം കൂട്ടാനെ ഉപകരിക്കൂ‍.--Shiju Alex 16:13, 23 മാര്‍ച്ച് 2007 (UTC)


നവീന്‍

AFD ടാഗ് എടുത്തു മാറ്റിയിട്ടുണ്ട്. താങ്കള്‍ അത് വിപുലീകരിക്കും എന്ന് അറിഞ്ഞതില്‍‍ സന്തോഷം. മലയാളം വിക്കിയില്‍ ഈ അടുത്തായി അപൂര്‍ണ്ണലേഖങ്ങളുടേയും സ്റ്റബ്ബ് ലേഖനങ്ങളുടേയും എണ്ണം വളരെ കൂടുകയാണ്. അത് ഒഴിവാക്കാനാണ് പ്രാഥമിക വിവരങ്ങള്‍ പോലും ചേര്‍ക്കാത്ത ലേഖന്നഗ്ങള്‍ speedy deleltion നു ശുപാര്‍ശ ചെയ്യുന്നത്.

താങ്കളെ പോലുള്ള ആളുകളുടെ സംഭാവന്‍ വിക്കിക്ക് തുടര്‍ന്നും ആവശ്യമാണ്. AFD ടാഗ് ഇട്ടതില്‍ എന്യ്ഹെങ്കിലും വിഷമം തോന്നിയെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. തുടര്‍ന്നു വിക്കിയില്‍ എഴുതുക. നന്ദി--Shiju Alex 16:24, 23 മാര്‍ച്ച് 2007 (UTC)

ഒരു ലേഖനം എഴുതുമ്പോള്‍ തലക്കെട്ട് മാത്രം ഇടാതെ കുറഞ്ഞ പക്ഷം അതിനെ കുറിച്ചുള്ള അടിസ്ഥാനപരമായ വിവരങ്ങള്‍ എങ്കിലും ചേര്‍ക്കുക. ഉദാഹരണത്തിനു ചുരുങ്ങിയ പക്ഷം കൊട്ടാരക്കരയെ കുറിച്ച് ഇംഗ്ലീഷ് വിക്കിയില്‍ (http://en.wikipedia.org/wiki/Kottarakkara) ആമുഖത്തില്‍ കിടക്കുന്ന ഭാഗം എങ്കിലും മലയാളം വിക്കിയിലെ ലേഖനത്തില്‍ ചേര്‍ത്താല്‍, കൊട്ടാരക്കര എന്ന ലേഖനം വായിക്കുന്നവര്‍ക്ക് നിരാശരായി പോകേണ്ടി വരില്ല. തുടര്‍ന്നും എഴുതുക. നന്ദി.--Shiju Alex 16:32, 23 മാര്‍ച്ച് 2007 (UTC)


[തിരുത്തുക] മലയാളം ടൈപ്പ് ചെയ്യാന്‍

നവീന്‍ മലയാളം ഓണ്‍ ലൈന്‍ ആയി ടൈപ്പ് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കൂ. http://adeign.googlepages.com/ilamozhi.html

താങ്കള്‍ക്ക് വരമൊഴിയെകുറിച്ചും കീമാനെകുറിച്ചും ഒക്കെ അറിയാം എന്നു കരുതുന്നു. ഇല്ലെങ്കില്‍ എനിക്ക് മെയില്‍ അയക്കൂ.

ലേഖനം എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് താഴെ കാണുന്ന ലിങ്കുകളില്‍ ഉള്ള പേജുകള്‍ വായിക്കുന്നത് നന്നായിരിക്കും

തുടര്‍‍ന്നും എഴുതുക.--Shiju Alex 17:09, 23 മാര്‍ച്ച് 2007 (UTC)

പ്രിയ നവീന്‍, തലവൂരിന് ഭൂപടത്തിലെ സ്ഥാനം കൃത്യമാണോ എന്നു പരിശോധിക്കുക..--Vssun 17:20, 23 മാര്‍ച്ച് 2007 (UTC)


[തിരുത്തുക] ഭൌതികം

സുഹൃത്തെ നവീന്‍,

താങ്കള്‍ ഭൌതികം എന്ന തലകെട്ടും ഭൌതികശാസ്ത്രം എന്നതും ഒന്നാണെന്ന രീതിയില്‍ റീഡയറക്റ്റ് ചെയ്തിട്ടൂണ്ട്. സത്യത്തില്‍ രണ്ടും ഒന്നാണോ?? ഭൌതികം എന്നത് കാണാന്‍ കഴിയുന്ന രൂപം അവസ്ഥ എന്നല്ലെ? ഭൌതിക ശാസ്ത്രം എന്നത് ഫിസിക്സ് തന്നെ സമ്മതിച്ചു. ദയാവായി ഒന്ന് ശ്രദ്ധിച്ചു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ വിക്കിപീഡിയയിലെ പ്രവര്‍ത്തിന് പൂര്‍ണ പിന്തുണ് പ്രഖ്യാപിച്ചുകൊണ്ട് --  ജിഗേഷ്  ►സന്ദേശങ്ങള്‍  08:30, 24 മാര്‍ച്ച് 2007 (UTC)

Dear Naveen,

It is pleaseful to listen from you. So ഭൌതികം=physics and ഭൌതിക ശാസ്ത്രം= physical science then ഭൌതികം=ഭൌതിക ശാസ്ത്രം ???!!!! Anyway im just quiting from this talk. thanks for your replay. :)

--  ജിഗേഷ്  ►സന്ദേശങ്ങള്‍  09:00, 24 മാര്‍ച്ച് 2007 (UTC)

[തിരുത്തുക] കൊട്ടാരക്കാര/ ഭൌതികം

എന്ന് പറയുമ്പോള്‍ താങ്കള്‍ മനസ്സില്‍ ഉദ്ദേശിക്കുന്നതാവണമെന്നില്ല ഇത് അന്വേഷിച്ച് വരുന്ന ആള്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അല്ലാത്തപക്ഷം താങ്കള്‍ക്ക് ഒരു നാനാര്‍ത്ഥ താള്‍ ഉണ്ടാക്കാം. എന്നിട്ട് കൊട്ടാരാക്കര ഗ്രാമം എന്ന് അതില്‍ പ്രതിപാദിക്കാം. എഡിറ്റ് ചെയ്യുന്നവരുടെ അടുത്ത് നമുക്ക് ഇങ്ങനെ എഴുതാവൂ എന്നൊന്നും പറയാന്ന് ഒക്കില്ല.കൊട്ടാരക്കരഎന്ന് കണ്ടാല്‍ അതില്‍ കൂടുതല്‍ വിവര്‍ങ്ങള്‍ ചേര്‍ക്കാനാണ് ആവര്‍ ശ്രമിക്കുക. എങ്കിലും ഇനി ഞാന്‍ മേല്‍ പറഞ്ഞ വിഷയങ്ങളില്‍ കൈ വക്കുന്നില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ സം‌വാദം താളില്‍ തരാം. പിന്ന്നൈ ഈത്രയും പേര്‍ എതിരു പറഞ്ഞിട്ടൂം താങ്കള്‍ ഭൌതീകം എന്നതില്‍ ഉറച്ചു നില്കുന്നു. തെളിവുകള്‍ തരാമോ? physical education എന്നത് ഭൌതിക പഠനമാവുമോ? ഭൌതികാം എന്നതിന് വേറൊരു അര്‍ത്ഥമില്ലേ. അതിനാല്‍ നാനാര്‍ത്ഥതാള്‍ തുടങ്ങണം എന്നാണ് എന്‍റീഭിപ്രായം--ചള്ളിയാന്‍ 19:18, 24 മാര്‍ച്ച് 2007 (UTC)

ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല. ഇവിടെ എല്ലാവരും ഒരു കൂടുംബം പോലെ. ഇന്ന ആള്‍ടെ ലേഖനം എന്നൊന്നും ഇല്ല. എല്ലാം നന്നാക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ കൊട്ടാരക്കരക്കായി എന്‍റെ സമയം കളയേണ്ട ആവശ്യമില്ല. ഭൌതികം എന്നത് ശരിയാണ് എങ്കില്‍ അതിന് ഒരു തെളിവ് ( ഒന്നോ രണ്ടോ) റഫറന്‍സില്‍ വയ്ക്കൂ കാര്യം കഴിഞ്ഞു. താങ്കള്‍ ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള ആളാണെങ്കില്‍ ഞാന്‍ പറയാതെ തന്നെ അറിയാം കഴിയും റഫറന്‍സിന്‍റെ പ്രസക്തി. നന്ദി. ഇനിയും പ്രതീക്ഷിക്കാം, ഇവിടെയൊക്കെ തന്നെ ഉണ്ട് --ചള്ളിയാന്‍ 19:46, 24 മാര്‍ച്ച് 2007 (UTC)

യഥാര്‍ത്ഥത്തില്‍ ആ സ്ഥലം ഒന്നേ ഉണ്ടാകൂ നവീന്‍. കൊട്ടാരക്കര ഗ്രാമമോ പട്ടണമോ ആയിരിക്കും നമ്മള്‍ പഞ്ചായത്താണോ താലൂക്കാണോ എന്ന് തരം തിരിക്കേണ്ടതില്ല എന്നാണ് എന്‍റെ അഭിപ്രായം. അതെല്ലാം ഭരണ തലത്തില്‍ വരുന്ന പേര്‍ കൊടുക്കലാണ്. തൃശ്ശൂരിലെ കാര്യം എടുക്കൂ. മുകുന്ദ പുരം എന്നൊരു സ്ഥലമില്ല. എന്നാല് താലൂക്കിന്‍റെ പേര് മുകുന്ദ പുരം എന്നാണ്. തൃശ്ശൂര്‍ എന്നാല്‍ ആ പട്ടണം ആണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. പിന്നെ തൃശ്ശൂര്‍ ജില്ലയും. അതല്ലാതെ അവിടെ തൃശ്ശൂര്‍ ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ഒക്കെ വരുന്നുണ്ട് അതിനെല്ലാം അതിര്‍ത്തികള്‍ നിര്‍വചിച്ചിട്ടുണ്ട്. എങ്കിലും അത് നമ്മള്‍ എഴുതാറില്ല. ഞാന പറയുന്നത് ഒന്നുകില്‍ കൊല്ലം ജില്ല അല്ലെങ്കില്‍ കൊല്ലം പട്ടണം ഇത് രണ്ടുമല്ലാതെ മറ്റൊന്നും ആവശ്യമില്ലാ എന്നാണ്. കൊട്ടാരക്കര ഗ്രാമമോ സെമി അറ്ബനോ മറ്റോ ആണെങ്കില്‍ അങ്ങനെ പട്ടണം എന്നെഴുതുക. പിന്നെ ചങ്ങനാശ്ശേരി പോലെ ഉള്ള പട്ടണമല്ലേ കൊട്ടാരക്കര? അപ്പോള്‍ പട്ടണം എന്ന് എഴുതം. ഗ്രാമമെന്നത് വളരെ വികസനം ഒന്നും വരാത്ത ഭാഗങ്ങളെയായിരിക്കണം ഉദ്ദേസിക്കുന്നത് എന്നു തോന്നുന്നു. ‘കൊട്ടാരക്കര കൊല്ലം ജില്ലയിലെ, കൊട്ടരക്കര താലൂക്കിലെ ഒരു പട്ടണമാണ്. താലൂക്കിന്‍റെ ആസ്ഥാനവും അതു തന്നെ’ എന്ന് ഞാന്‍ പറയും./ എറണാകുക്കം ജില്ലയുടെ അസ്ഥാനം എറണാകുളം നഗരം ആണ് എന്ന പോലെ. സം‌വാദം താളില്‍ ചോദിക്കാം മറ്റ് അഭിപ്രായങ്ങള്‍ ഉണ്ടോ എന്ന് --ചള്ളിയാന്‍ 20:02, 24 മാര്‍ച്ച് 2007 (UTC)

നവീന്‍ എനിക്ക് ഒരു മെയില്‍ അയക്കാമോ? എന്റെ ഇ മെയില്‍ വിലാസം shijualexonline@gmail.com--Shiju Alex 15:19, 5 ഏപ്രില്‍ 2007 (UTC)

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu