User:Nilambookaran
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജിലയിലെ നിലമ്പൂര്‍ സ്വദേശി. പള്ളിക്കുത്ത് ഗവണ്‍മെന്റ് യു.പി പ്രാഥമിക വിദ്യാഭ്യാസം. ചുങ്കത്തറ എം.പി.എം ഹൈസ്കൂളില്‍ പത്തു വരെ. പ്രീഡിഗ്രി പ്രൈവറ്റായി മിനര്‍വ കോളജില്‍. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ ബി.കോം ബിരുദം. മഞ്ചേരി എന്‍. എസ്.എസ് കോളജില്‍ എം.കോം. ഒരു വര്‍ഷം കോട്ടയം പ്രസ് ക്ളബ്ബില്‍ ജേണലിസം ഡിപ്ളോമ. ഇവിടെ അക്കാദമിക വിദ്യാഭ്യാസത്തിന് സുല്ല്. ഇപ്പം കേരളത്തില്‍ തന്നെ കിട്ടിയ ഒരു കൊച്ചു പണിചെയ്ത് ജീവിക്കുന്നു
വായനയും ആരും കാണാതെ അല്‍പം എഴുത്തും, ഇന്‍റര്‍ നെറ്റും പിന്നെ കുറച്ചു കൂട്ടുകാരുമായി സമയം കളയുന്നത് വിനോദം.