ആറാട്ടുപുഴ പൂരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശ്ശൂര്‍ ജില്ലയിലെ പുരാതന ഗ്രാമങ്ങളില്‍ പ്രഥമ ഗണനീയമായ പെരുവനം ഗ്രാമത്തിലെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ നടത്തപ്പെടുന്ന ഉത്സവമാണ് ആറാട്ടുപുഴ പൂരം. ആയിരത്തി നാനൂറ് വര്‍ഷത്തിലധികമായി നടത്തെപ്പെട്ടുവരുന്നതാണ്[അവലംബം ചേര്‍ക്കേണ്ടതുണ്ട്] ഇത്