Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
തേനീച്ച - വിക്കിപീഡിയ

തേനീച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
തേനീച്ച
Western honey bee on Geraldton wax flower
Western honey bee on Geraldton wax flower
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
വര്‍ഗ്ഗം: Insecta
Subclass: Pterygota
Infraclass: Neoptera
Superorder: Endopterygota
നിര: Hymenoptera
Suborder: Apocrita
കുടുംബം: Apidae
ഉപകുടുംബം: Apinae
ഗോത്രം: Apini
ജനുസ്സ്‌: Apis
Linnaeus, 1758
Species
  • Subgenus Micrapis:

Apis andreniformis
Apis florea, or dwarf honey bee

  • Subgenus Megapis:

Apis dorsata, or giant honey bee

  • Subgenus Apis:

Apis cerana, or eastern honey bee
Apis koschevnikovi
Apis mellifera, or western honey bee
Apis nigrocincta

പുഷ്പങ്ങളില്‍ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേന്‍ ഉല്പാദിപ്പിക്കുന്ന ജീവികളാണ് തേനീച്ചകള്‍. ഇവ‍ പൂക്കളില്‍ നിന്ന് മധുവിനൊടൊപ്പം പുമ്പൊടിയും ശേഖരിക്കുന്നു. തളിരിലയില്‍ തേനുല്പാദിപ്പിക്കുന്ന സസ്സ്യങ്ങളില്‍(റബര്‍ മരം) നിന്നും തേനീച്ചകള്‍ തേന്‍ ശെഖരിക്കുന്നു. തേനീച്ചകള്‍ നിര്‍മ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കന്നത്.

ഉള്ളടക്കം

[തിരുത്തുക] ജനുസുകള്‍

[തിരുത്തുക] ഞൊടീയല്‍

മനുഷ്യര്‍ക്ക് ഇണക്കി വളര്‍ത്താന്‍ കഴിയുന്ന ഇനം തേനീച്ചകള്‍ ഞൊടിയല്‍ ‌തേനീച്ചകളെന്ന് കേരളത്തില്‍ അറിയപ്പെടുന്നു. ഇവയിലും ഇന്ത്യന്‍ എന്നും ഇറ്റാലിയന്‍ എന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടിയല്‍ കൂടുകള്‍ കാണാന്‍ കഴിയും. ഇവയെ തേനീച്ചപെട്ടികളില്‍ വളര്‍ത്തിയാണ് വ്യാവസായികമായി തേനീച്ചക്കൃഷി ചെയ്യുന്നത്.

ഇറ്റാലിയന്‍ തേനീച്ചകള്‍ക്ക് ഇന്ത്യന്‍ തേനീച്ചകളേക്കാള്‍ വലിപ്പവും രോഗപ്രതിരോധശേഷിയും ഉണ്ട്. തേനുല്‍പാദനത്തിലും മുമ്പിലായ ഈ ഇനം തേനീച്ചകളെ യൂറോപ്പില്‍ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

[തിരുത്തുക] വന്‍തേനീച്ച

വലിയ വൃക്ഷശിഖരങ്ങളിലും ഉയര്‍ന്ന പാറക്കെട്ടുകളിലും പൊക്കംകുടിയ കെട്ടിടങ്ങളുടെ ഭിത്തികളിലും വന്‍തേനീച്ചകള്‍ കൂടുവയ്ക്കുന്നു. പെരുംതേനീച്ച കാട്ടുതേനീച്ച എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇവയുടെ കൂടുകള്‍ ഒറ്റക്കും കൂട്ടമായും കാണാറുണ്ട്. മറ്റിനങ്ങളേക്കാള്‍ വലിപ്പമുള്ള ഇവയുടെ കൂടുകളും തേനുല്‍പാദന ശേഷിയും വളരെ വലുതാണ്. വന്‍തേനീച്ചകള്‍ അപകടകാരികളുമാണ്.

[തിരുത്തുക] ചെറുതേനീച്ച

ചെറുതേനീച്ചകള്‍ മറ്റിനങ്ങളില്‍ നിന്നും ആകാരത്തിലും പ്രവര്‍ത്തനരീതിയിലും വളരെ വ്യത്യസ്തരാണ്. കട്ടുറുമ്പുകള്‍ക്ക് ചിറക് വന്നതുപോലെയുള്ള രുപമാണിവയ്ക്ക്. ഇത്തരം തേനീച്ചകള്‍ക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള കൊമ്പുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് കറപ്പുനിറമാണ്. കല്ലിടുക്കുകളിലും മണ്‍പൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറുതേനിച്ചകളെ മണ്‍കുടങ്ങളിലും ചിരട്ടയിലും മുളക്കുള്ളിലും വളര്‍ത്താന്‍ കഴിയും. ചെറുതേന്‍ മറ്റു തേനുകളേക്കാള്‍ വിശേഷപ്പെട്ടതാണ്.

[തിരുത്തുക] കോല്‍തേനീച്ച

വ്യത്യസ്തമായ ഒരിനം തേനീച്ച. ഒരു അട മാത്രമുള്ള കൂടാണിവക്കുള്ളത്. ഇവയെ ഇണക്കി വളര്‍ത്താന്‍ കഴിയില്ല. ഇവയുടെ കൂടുകള്‍ മരങ്ങളിലും മറ്റും ഒറ്റക്കും കൂട്ടമായും കാണാന്‍ കഴിയും.

[തിരുത്തുക] ചിത്രശാല

ഞൊടിയല്‍

വന്‍ തേനീച്ച

ചെറുതേനീച്ച

കോല്‍തേനീച്ച

[തിരുത്തുക] ശത്രുക്കളും രോഗങ്ങളും

കുളവി എന്നറിയപ്പെടുന്ന വലിയ ഇനം കടന്നലുകള്‍ തേനീച്ചക്ക് ഭീഷണിയാണ്. അവ ഒറ്റക്കും കൂട്ടമായും തേനിച്ച കോളനികള്‍ ആക്രമിച്ച് നശിപ്പിക്കാറുണ്ട്.

ചിലയിനം പക്ഷികള്‍ തേനിച്ചകളുടെ ശത്രുക്കളാണ്.പരുന്തുകള്‍ വന്‍ തേനിച്ചക്കോളനികള്‍ ചിറകു കൊണ്ട് അടിച്ചിടാറുണ്ട്. മറ്റു ചെറു പക്ഷികള്‍ തേനിച്ചകളെ ആഹാരമാക്കുന്നു.

തേനീച്ചപിടിയന്‍
തേനീച്ചപിടിയന്‍

തായ്സാക്ക് ബ്രൂഡ് എന്ന വൈറസ് രോഗമാണ് തേനീച്ചകളെ ബാധിക്കുന്ന ഏറ്റവും വിനാശകരമായ രോഗം. ഇന്ത്യയില്‍ ഈ രോഗം മുലം തേനിച്ച വ്യവസായം വന്‍ പ്രതിസന്ധി നേരിട്ടിട്ടുണ്ട്.

തേനിച്ചക്കുട്ടില്‍ ഉണ്ടാകുന്ന വെളുത്ത പുഴുക്കളാണ് മെഴുക് പുഴു. തേനിച്ച കുടുകള്‍ നശിപ്പിക്കുന്ന ഇവ പിന്നീട് വണ്ടുകളായി മാറുന്നു. ഗന്ധകപ്പൊടി തേനിച്ചക്കുട്ടില്‍ വിതറിയും കൂടുകള്‍ വൃത്തിയാക്കിയും ഇവയെ നിയന്ത്രിക്കാന്‍ കഴിയും.

തേനിച്ചയുടെ ശരീരത്തില്‍ ഉടാകുന്ന ഒരുതരം പേനും ഇവയുടെ നാശത്തിനു കാരണമാകാടുണ്ട്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com