പുഴ.കോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് മാസിക[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. 2000 ലാണ് പുഴ.കോം പ്രശസ്ത സാഹിത്യകാരന് കെ.എല്‍.മോഹനവര്‍മ്മയുടെ പത്രാധിപത്യത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സുവിരാജ് പടിയത്താണ് ഓണ്‍ലൈന്‍ എഡിറ്റര്‍. കഥ, കവിത, നിരൂപണം തുടങ്ങി മലയാളസാഹിത്യസംബന്ധിയായ വിഭവങ്ങളാണ് പുഴയുടെ ഉള്ളടക്കം.
അവലംബം