മക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മക്ക സൗദി അറേബ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ജസീറതുല്‍ അറബ് എന്ന അറേബ്യന്‍ ഉപഭൂഖണ്ഡത്തിലാണത്. ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കുവാനായി ആദ്യമായി പ്രവാചകനായ ആദം പണികഴിപ്പിച്ചതെന്ന് ഖുര്‍ആന്‍ പറയുന്ന ക അ്ബ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്.മക്ക ഭൂമിയുടെ മധ്യ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.[1] [2]