ലാല്‍-ബാല്‍-പാല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാല്‍-ബാല്‍-പാല് എന്നത് ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലക്, ബിപിന്‍ ചന്ദ്ര പാല് കൂട്ടുകെട്ടിന്റെ ചുരുക്കപ്പേരാണ്. ഭാരതത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങള്‍ മാത്രം ഉപയോഗിക്കാനും വിദേശ ഉല്പന്നങ്ങളെ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് "സ്വദേശി പ്രസ്ഥാനത്തിനു" നേതൃത്വം നല്കിയതു "സ്വദേശി ത്രയം" എന്നു കൂടി അറിയപ്പെട്ടിരുന്ന ഇവരായിരുന്നു.