Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ലിംഗം - വിക്കിപീഡിയ

ലിംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരുഷന്മാരുടെ ബാഹ്യ ലൈംഗിക അവയവം, പുരുഷ ജനനേന്ദ്രിയം. സസ്തനികളില്‍ ഇത് മൂത്രം പുറത്തേയ്ക്ക് കളയുന്നതിനുള്ള അവയവമായും ഉപയോഗിക്കപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] മനുഷ്യ ലിംഗം

മറ്റുള്ള സസ്തനികളില്‍ നിന്നും വ്യത്യസ്തമായി, ശരീര വലുപ്പത്തിന് ആനുപാതികമായി നോക്കിയാല്‍ വലുതും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടുള്ള വീര്‍ക്കല്‍ ഉപയോഗപ്പെടുത്തുന്നതുമാണ് മനുഷ്യ ലിംഗം. പുരുഷലിംഗത്തിന‍് പ്രധാനമായും രണ്ട് ധര്‍മ്മങ്ങളാണുള്ളത്. ശരീരത്തിലെ ദ്രാവക മാലിന്യങ്ങളെ പുറം തള്ളുക എന്നതാണ് അതില്‍ ആദ്യത്തേത്. രണ്ടാമത്തെത് പുരുഷബീജത്തെ സ്ത്രീയോനിയില്‍ നിക്ഷേപിക്കുക എന്നതാണ‍്.

[തിരുത്തുക] ഉദ്ധാരണം

ലിംഗം രക്തം നിറഞ്ഞ് ദൃഢമായി ഉയര്‍ന്നു നില്‍ക്കുന്നതിനെയാണ‍് ഉദ്ധാരണം പറയുന്നത്. സാധാരണയായി ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോഴാണ‍് ഉദ്ധാരണം സംഭവിക്കുന്നതെങ്കിലും ലൈംഗികേതര സാഹചര്യങ്ങളിലും ഇങ്ങിനെ സംഭവിക്കാറുണ്ട്.ലിംഗത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികള്‍ക്കുണ്ടാകുന്ന വലിപ്പ വര്‍ദ്ദനമൂലം, ലിംഗത്തിലെ കലകളിലേക്ക് കൂടുതല് രക്തമൊഴുകുന്നതാണ‍് ഉദ്ധാരണത്തിന‍് ഇടയാക്കുന്നത്. ഉദ്ധരിച്ച ലിംഗം, അതിനോടനു ബന്ധപ്പെട്ട പേശികളുടെ വലിവ് അനുസരിച്ച് കുത്തനെ മുകളിലേയ്ക്കോ, താഴേയ്ക്കോ, നേരെയോ നില്‍ക്കാം ലിംഗം സുദൃഢമായി നില്‍‌ക്കുന്ന അവസ്ഥയില്‍ മാത്രമേ ലൈംഗിക ബന്ധം സാധ്യമാവുകയുള്ളൂവെങ്കിലും മറ്റു ലൈംഗികപ്രക്രിയകള്ക്ക് ഉദ്ധാരണത്തിന്റെ ആവശ്യമില്ല.

[തിരുത്തുക] ലിംഗത്തിന്റെ ഭാഗങ്ങള്‍

[തിരുത്തുക] ശിശ്നം

സംസ്കൃതം‘ചാടിപ്പൊങ്ങുന്നത്' എന്ന് അര്‍ഥം. ലിംഗത്തിന്റെ ദണ്ഡ് പോലിരിക്കുന്ന ഭാഗം.

[തിരുത്തുക] മുകുളം

ലിംഗത്തിന്റെ വീര്‍ത്തു നില്ക്കുന്ന തല ഭാഗം.

[തിരുത്തുക] അഗ്രചര്‍മ്മം

ലിംഗ മുകുളത്തെ മൂടുന്ന മൃദുലമായ തൊലി. ഇത് പുറകിലേയ്ക്ക് വലിച്ചുമാറ്റുമ്പോള്‍ മാത്രമേ മുകുളം ദൃശ്യമാവൂ.

[തിരുത്തുക] മൂത്രനാളി

മൂത്രവും സ്ഖലനം നടക്കുമ്പോള്‍ ശുക്ലം വും പുറത്തേയ്ക്ക് വരുന്ന, ലിംഗദണ്ഡിനുള്ളിലൂടെ വന്ന് മുകുളത്തിന്റെ അഗ്രത്തില്‍ തുറക്കുന്ന നാളി

[തിരുത്തുക] വൃഷണം

ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയില്‍ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെ ഉത്പാദിപ്പിക്കുന്ന അവയവം. രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാള്‍ (37 ഡിഗ്രി സെന്‍റ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവില്‍ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാണ്‍ ശരീരത്തിനു പുറത്തുള്ള സഞ്ചിയില്‍ തൂക്കിയിട്ടിരിക്കുന്നത്. ശരീര താപനിലകൂടുമ്പോള്‍ വുഷണലസഞ്ചി വികസിക്കുകയും താപനിലകുറയുമ്പോള്‍ ചുരുങ്ങുകയും ചെയ്യും.

[തിരുത്തുക] അവലംബം

[തിരുത്തുക] അവലോകനം

ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com