വിശാഖപട്ടണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശാഖപട്ടണം | |
വിക്കിമാപ്പിയ -- 17.7221° N 83.2902° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ആന്ധ്രപ്രദേശ് |
ഭരണസ്ഥാപനങ്ങള്‍ | |
' | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 969,608 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
530 0xx +0891 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്ഷണങ്ങള് | ബീച്ച് |
ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ് വിശാഖപട്ടണം. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്. ഇന്ത്യയുടെ കിഴക്കന്‍ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പല്‍ നിര്‍മ്മാണശാലയും ഇവിടെയുണ്ട്.