വ്യാഴം (ദിവസം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ആഴ്ചയിലെ നാലാമത് ദിവസമാണ് വ്യാഴാഴ്ച (ഇംഗ്ലീഷ്-Thursday). ലോകത്തിലെ പല കലണ്ടറുകളും പല രീതിയില്‍ ആഴ്ച തുടങ്ങുന്നുവെന്നതിനാല്‍ (ഉദാഹരണത്തിന് ഞായറാഴ്ചയില്‍ ആഴ്ച തുടങ്ങുന്ന രാജ്യങ്ങളില്‍) ഇത് അഞ്ചാമത് ദിവസമായി വരും.
ആഴ്ചയിലെ ദിവസങ്ങള്‍ |
---|
ഞായര്‍ · തിങ്കള്‍ · ചൊവ്വ · ബുധന്‍ · വ്യാഴം · വെള്ളി · ശനി |