Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഷാ ജഹാന്‍ - വിക്കിപീഡിയ

ഷാ ജഹാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷാ ജഹാന്‍
മുഗള്‍ ചക്രവര്‍ത്തി
ഷാ ജഹാന്‍
ഷാ ജഹാന്‍
ഭരണകാലം 1628 - 1658
പൂര്‍ണ്ണ നാമം ഷാബുദ്ദീന്‍ മൊഹമ്മദ് ഷാ ജഹാന്‍
ജനനം 1592 ജനുവരി 5
ലാഹോര്‍
മരണം 1666 ജനുവരി 22 (വയസ്സ് 74)
ആഗ്ര
അടക്കം ചെയ്ത സ്ഥലം താജ് മഹല്‍
മുന്‍‌ഗാമി ജഹാംഗീര്‍
പിന്‍‍‌ഗാമി ഔറംഗസേബ്
ജീവിത പങ്കാളി(കള്‍) അക്ബറാബാദി മഹല്‍ (d. 1677)
കന്ദഹാരി മഹല്‍ (b. 1594, m. 1609)
മുംതാസ് മഹല്‍ (b. 1593, m. 1612, d. 1631)
ഹസീനാ ബീഗം സാഹിബ (m. 1617)
മുത്തി ബീഗം സാഹിബ
Issue Jahanara Begum, Dara Shukoh, Shah Shuja, Roshanara Begum, Aurangzeb, Murad Baksh, Gauhara Begum
രാജവംശം തിമൂറിദ്
പിതാവ് ജഹാംഗീര്‍
മാതാവ് മന്മതി രാജകുമാരി[1]

1628 മുതല്‍ 1658 വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു ഷാ ജഹാന്‍ (പൂര്‍ണ്ണനാമം:ഷാബുദ്ദീന്‍ മൊഹമ്മദ് ഷാ ജഹാന്‍) (Urdu: شاه ‌جهان), (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാ ജഹാന്‍ എന്ന പേര്‍ഷ്യന്‍ പേരിന്റെ അര്‍ത്ഥം. ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍ എന്നിവര്‍ക്കു ശേഷം അഞ്ചാമത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു ഷാ ജഹാന്‍. ലോകാദ്ഭുതമായ താജ് മഹല്‍, ദില്ലിയിലെ ചെങ്കോട്ട, ജമാ മസ്ജിദ് എന്നിവ നിര്‍മ്മിച്ചതും ഷാ ജഹാനാണ്‌.

ഉള്ളടക്കം

[തിരുത്തുക] സൈനികനീക്കങ്ങള്‍

ഷാ ജഹാന്റെ കാലത്ത് ഡെക്കാനിലെ ആക്രമണങ്ങള്‍ തുടര്‍ന്നു. അഫ്ഘാന്‍ പ്രഭു ഖാന്‍ ജഹാന്‍ ലോധി അട്ടിമറിക്ക് ശ്രമിച്ചെങ്കിലും അതിന്റെ പരാജയപ്പെടുത്തി. അഹ്മദ് നഗറിനെതിരെ ആക്രമണം നടത്തി. ബണ്ഡെല രജപുത്രരെ പരാജയപ്പെടുത്തി ഓര്‍ഛ പിടിച്ചടക്കി[2].

വടക്കുപടിഞ്ഞാറ് ഉസ്ബെകുകളില്‍ നിന്ന് ബാല്‍ഖ് പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടും. തുടര്‍ന്ന് സഫാവിദുകള്‍ ഖണ്ഡഹാറും മുഗളരില്‍ നിന്ന് പിടിച്ചെടുത്തു.

1632-ല്‍ അഹ്മദ്നഗര്‍ പൂര്‍ണമായും സാമ്രാജ്യത്തോട് കൂട്ടിച്ചേര്ത്തു.

[തിരുത്തുക] അവസാനം

1657-58 കാലത്ത് പിന്തുടര്‍ച്ചാവകാശത്തിനഅയി ഷാ ജഹാന്റെ മക്കള്‍ക്കിടയില്‍ കലഹം നടന്നു. ഈ കലഹത്തില്‍ മേല്‍ക്കൈ നേടിയ ഔറംഗസേബ് തന്റെ സഹോദരന്മാരെ മൂന്നു പേരേയും വകവരുത്തുകയും, ഷാ ജഹാനെ ആഗ്രയില്‍ തടവിലാക്കുകയും ചെയ്തു. ശിഷ്ടകാലം മുഴുവന്‍ ഷാജഹാന്‌ ഈ തടവറയില്‍ കഴിയേണ്ടി വന്നു[2].

[തിരുത്തുക] താജ് മഹല്‍

പ്രധാന ലേഖനം: താജ് മഹല്‍

തന്റെ പത്നിയായിരുന്ന മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി ഷാജഹാന്‍ പണി കഴിപ്പിച്ചതാണ്‌ ആഗ്രയില്‍ ലോകമഹാദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍. ഷാ ജഹാന്റെ ശവകുടീരവും താജ് മഹലില്‍ തന്നെയാണ്‌.

[തിരുത്തുക] ആധാരസൂചിക

  1. Shah Jahan. Britannica Concise.
  2. 2.0 2.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com