Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഷിക്കാഗോ - വിക്കിപീഡിയ

ഷിക്കാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കന്‍ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തിലെ എറ്റവും വലിയ നഗരമാണു ഷിക്കാഗൊ. മുപ്പതു ലക്ഷം ജനങ്ങള്‍ വസിക്കുന്ന ഈ നഗരം അമേരിക്കന്‍ ഐക്യനാടുകളില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ്. മിഷിഗണ്‍ തടാകത്തിന്റെ തെക്കുപടിഞ്ഞാറെ കരയില്‍ 1833 തുറമുഖ നഗരമായാണു ഷിക്കാഗൊ സ്ഥാപിക്കപ്പെട്ടത്. ഈ നഗരം “കാറ്റിന്റെ നഗരം ”(വിന്‍ഡി സിറ്റി) എന്നറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] സാമ്പത്തികം

ബോയിങ്‌ കമ്പനിയുടെ ആസ്ഥാനം 2001 മുതല്‍ ഷിക്കാഗൊയിലാണു. ഈ നഗരത്തിലും പരിസരത്തിലുമായി ആസ്ഥാനമുള്ള മറ്റു പ്രധാന കമ്പനികളില്‍ മക്‌-ഡൊനാല്‍ഡ്സ്‌, മോട്ടറൊള എന്നിവയും ഉള്‍പ്പെടുന്നു.

[തിരുത്തുക] ജനസംഖ്യാവിതരണം

ജനസംഖ്യാവൈവിധ്യമാര്‍ന്ന ഈ നഗരത്തില്‍ 36.39% കറുത്ത വര്‍ഗ്ഗക്കാറും 31.32% വെള്ളക്കാരുമാണു. അമേരിക്കന്‍ ഐക്യനാടുകളില്‍ ഭാരതീയവശജരുടെ എണ്ണത്തില്‍ ന്യൂയോര്‍ക്ക്‌ , സാന്‍ ഫ്രാന്‍സിസ്ക്കൊ എന്നിവക്കു പുറകിലായി മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന നഗരമാണു ഷിക്കാഗൊ.

[തിരുത്തുക] ഭരണം

മേയര്‍ റിച്ചാര്‍ഡ്‌ എം. ഡാലി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്. ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള ഇവിടെ 1927നു ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ട ആരും മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

[തിരുത്തുക] വിദ്യാഭ്യാസം

യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗൊ, നോര്‍ത്ത്‌ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി എന്നിവയാണു പ്രധാന യൂണിവേഴ്സിറ്റികള്‍.

[തിരുത്തുക] ഗതാഗതം

ഷിക്കാഗൊ തുറമുഖം ലോകത്തിലെ പ്രധാന തുറമുഖങ്ങളില്‍ ഒന്നാണു. ആംട്രാക്‌ ഷിക്കാഗൊ യൂണിയന്‍ സ്റ്റേഷനില്‍ നിന്നും ന്യൂ യോര്‍ക്ക്‌, ന്യൂ ഓര്‍ലിയന്‍സ്‌, സാന്‍ ഫ്രാന്‍സിസ്ക്കൊ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കു റയില്‍ സര്‍വീസ്‌ നടത്തുന്നു. - സിറ്റിയിലും പരിസരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോ റയില്‍ (എല്‍ ) ഗതാതം നടത്തുന്നതു ഷിക്കാഗൊ ട്രാന്‍സിറ്റ്‌ അതോറിറ്റി ആണു.

ഐ 90, ഐ 94, ഐ 57, ഐ 55, ഐ 80, ഐ 88 എന്നീ അന്തര്‍സംസ്ഥാനപാതകള്‍ ഈ നഗരത്തിലും പരിസരങ്ങളിലുമായി കടന്നുപോകുന്നു.

ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളില്‍ ഒന്നായ ഷിക്കാഗൊ ഒ'ഹെയര്‍ വിമാനത്താവളം നഗരത്തിന്റെ വടക്കു പടിഞ്ഞാറയും മിഡ് വേ വിമാനത്താവളം തെക്കു ഭാഗത്തായും സ്ഥിതി ചെയ്യുന്നു. ഏയര്‍ ഇന്ത്യയുടെ മുംബൈ, ദില്ലി സര്‍വീസുകള്‍ ഒ'ഹെയറില്‍ നിന്നുമാണു പുറപ്പെടുന്നതു.

ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com