‌സ്വഹാബികള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍‍

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകള്‍‍

സുന്നി‍ • ശിയ‍
സൂഫി • സലഫി

പ്രധാന മസ്ജിദുകള്‍‍

മസ്ജിദുല്‍ഹറാം‍ • മസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷം • ആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതം • ജൈനമതം

മുഹമ്മദ് നബിയെ കണ്ട് അദ്ദേഹത്തില്‍ നിന്നും അറിവ് നേടിയ സഹയാത്രികരാണ് സഹാബാക്കള്‍ അഥവാ സഹാബികള്‍. സ്ത്രീകളെ സഹാബിയ്യ എന്നും പറയുന്നു.

[തിരുത്തുക] ‘സഹാബികള്‍‘ എന്നതിന്റെ വ്യഖ്യാനം

മുഹമ്മ്ദ് നബിയെ കാണുകയോ അറിയുകയോ ചെയ്യുകയും അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളില്‍ വിശ്വസിക്കുകയും മുസ്ലിമായി മരിക്കുകയും ചെയ്തവരെയാണ് സഹാബികള്‍ എന്ന് പറയുന്നത് എന്നാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

[തിരുത്തുക] ഇതു കൂടി കാണുക

സ്വഹാബികളുടെ പട്ടിക

ആശയവിനിമയം