Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഹൈന്ദവം - വിക്കിപീഡിയ

ഹൈന്ദവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം ·ഓം
ചരിത്രം · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍ · ഗ്രന്ഥങ്ങള്‍

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം
കര്‍മം · പൂജാവിധികള്‍ · യോഗ · ഭക്തി
മായ · യുഗങ്ങള്‍ · ക്ഷേത്രങ്ങള്‍

വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍
രാമായണം · മഹാഭാരതം
ഭഗവത് ഗീത ·പുരാണങ്ങള്‍
ഐതീഹ്യങ്ങള്‍ · മറ്റുള്ളവ

മറ്റ് വിഷയങ്ങള്‍

ഹിന്ദു
ഗുരുക്കന്മാര്‍ · ചാതുര്‍വര്‍ണ്യം
ആയുര്‍വേദം · ഉത്സവങ്ങള്‍ · നവോത്ഥാനം
ജ്യോതിഷം

സ്വസ്തിക

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പിറവിയെടുത്ത ഒരു മതമാണ് ഹിന്ദുമതം ലോകത്താകെയുള്ള 905 ദശലക്ഷം ഹിന്ദുമതവിശ്വാസികളില്‍ [1] 98 ശതമാനവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, പ്രധാനമായും ഇന്ത്യയില്‍ വസിക്കുന്നു.ക്രസ്തുമതവും ഇസ്ലാമതവും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ മതാനുയായികളുള്ള മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളില്‍ ഒന്നാണ് ഇത്. വേദങ്ങളില്‍ അധിസ്ഥിതമാണ് ഹിന്ദുധര്‍മ്മം; എന്നാല്‍ ഹിന്ദു മതം ശ്രുതി, സ്മൃതി, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയില്‍ അടിസ്ഥാനപെട്ടാണിരിക്കുന്നത്. വേദങ്ങള്‍ ലോകത്തിന്റെ സം‌രക്ഷണത്തിനായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തില്‍ അവ പൗരോഹിത്യത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ ആയിത്തീരുകയായിരുന്നു.[2] ദൈവിക സങ്കല്പങ്ങളും, വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം പ്രാദേശികമായും കാലത്തിനനുസരിച്ചും പലപ്പോഴും വ്യത്യാസപ്പെട്ടും കാണാറുണ്ട്.


ഹിന്ദു എന്നത് യഥാര്‍ത്ഥത്തില്‍ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയര്‍ ഭാരതീയര്‍ക്ക് നല്‍കിയ പേരു മാത്രമാണത്.


   
ഹൈന്ദവം
ഒരു മനുഷ്യായുസ്സു മുഴുവനും ചിലവാക്കിയാലും ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതല്‍ വെളിച്ചം വീശാന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌, എന്നാലും ഒരു അന്തിമരൂപം നല്‍കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌- പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു
   
ഹൈന്ദവം

ഉള്ളടക്കം

[തിരുത്തുക] പേരിന്റെ ഉത്ഭവം

പേര്‍ഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കള്‍ എന്ന് കരുതപ്പെടുന്നു.അറബിയില്‍ (هندوسيةഹിന്ദൂസിയ്യ). സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങള്‍ പേര്‍ഷ്യയുമായും മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അര്‍ത്ഥത്തില്‍ സിന്ധ് എന്നാണ് ഇവരെ പേര്‍ഷ്യക്കാര്‍ വിളിച്ചിരുന്നത്. എന്നാല്‍‘സി’ എന്ന ഉച്ഛാരണം പേര്‍ഷ്യന്‍ ഭാഷയില്‍ ഇല്ലാത്തതിനാല്‍ അത് ഇന്ധ് അല്ലെങ്കില്‍ ഹിന്ദ് എന്നായിത്തീര്‍ന്നു. [3]

[തിരുത്തുക] ചരിത്രം

ഹിന്ദുമതം ആര്‌ സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്‌. ക്രിസ്തുമതം, ഇസ്ലാം മതം[അവലംബം ചേര്‍ക്കേണ്ടതുണ്ട്], ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല. അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ്‌. ചരിത്രകാരന്മാരാകട്ടെ വലിയ ഒരു കാലഘട്ടമാണ്‌ ഈ മതത്തിന്റെ ഉത്ഭവത്തിനായി നല്‍കുന്നത് അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാല്‍ ഹിന്ദുമതം വേദങ്ങള്‍ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവില്‍ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാര്‍ പറയുന്നത്. അവരുടെ അഭിപ്രായത്തില്‍ സിന്ധു നദീതട സംസ്കാരം നിലവില്‍ നിന്ന കാലത്തേ ഹിന്ദുമതത്തിന്റെ ആദിമ രൂപത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവില്‍ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാല്‍ ഹിന്ദു മതവും യഥാര്‍ത്ഥത്തില്‍ ദ്രാവിഡ മതമാണെന്നാണ്‌ അവര്‍ വാദിക്കുന്നത്. [4]

[തിരുത്തുക] സാമൂഹികം

പ്രണവം
പ്രണവം
  • വേദകാലം
  • നവോത്ഥാനം

[തിരുത്തുക] വിശ്വാസങ്ങളും ആചാരങ്ങളും

എല്ലാമനുഷ്യര്‍ക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രുപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സര്‍വ്വേശ്വരനായ പരബ്രഹമത്തില്‍ ലയിച്ചു ചേരാന്നുള്ളതും ആണെന്നാണ് വേദാന്തത്തില്‍ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാല്‍ പരബ്രഹ്മത്തില്‍ ലയിച്ചു ചേരും എന്നും അല്ലെങ്കില്‍ മോഷം കിട്ടുന്നത് വരെ പുനര്‍ജന്മം എടുക്കുമെന്നാണ് വിശ്വാസം. കര്‍മ്മം, ധ്യാനം (സംന്യാസം) എന്നീ കര്‍മ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണെത്ര മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. എന്നാല്‍ വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം മറിച്ച് ഉപനിഷത്തുകള്‍ ആണ് എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാന്മാര്‍ വിശ്വസിക്കുന്നത്.

[തിരുത്തുക] വേദാന്തം

ഋഗ്വേദത്തിന്റെ ഒരു താള്‍
ഋഗ്വേദത്തിന്റെ ഒരു താള്‍
  • ആത്മാവ്
  • പരബ്രഹ്മം
  • മുക്തി മോക്ഷം

[തിരുത്തുക] പുണ്യഗ്രന്ഥങ്ങള്‍

[തിരുത്തുക] ഹിന്ദു തത്വശാസ്ത്രം

  • പൂര്‍വ്വ മീമാംസ
  • യോഗ
  • ഉത്തര മീമാംസ
  • തന്ത്ര
  • ഭക്തി
  • നിരീശ്വരവാദം

[തിരുത്തുക] മുഖ്യ ബിംബങ്ങളും ആശയങ്ങളും

  • അഹിംസ
  • പുണ്യം
  • ധര്‍മ്മം
  • കര്‍മ്മം
  • പുനര്‍ജ്ജന്മം
  • സ്വര്‍ഗ്ഗം
  • ആശ്രമങ്ങള്‍
  • തീര്‍ത്ഥാടനം
  • മന്ത്രവിധികള്‍
  • പൂജ
  • ഗുരുകുലം

[തിരുത്തുക] ഹിന്ദുമതവും വര്‍ഗ്ഗീയതയും

[തിരുത്തുക] വിഭാഗങ്ങള്‍

ഹിന്ദുമതത്തില്‍ പലതരത്തിലുള്ള വര്‍ഗ്ഗീകരണം സാധ്യമാണ്.

[തിരുത്തുക] ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തില്‍

ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തില്‍ ഹൈന്ദവരെ പലതായി തിരിക്കാം.

  • വൈഷ്ണവര്‍
  • ശൈവര്‍
  • ശാക്തേയര്‍ -‍ ശക്തിയെ ആരാധിക്കുന്നവര്‍
  • അദ്വൈതം

[തിരുത്തുക] ജാതിയുടെ അടിസ്ഥാനത്തില്‍

ചാതുര്‍വര്‍ണ്ണ്യത്തില്‍ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തില്‍ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു

[തിരുത്തുക] വിമര്‍ശനങ്ങളും മറുപടികളും

  1. ഒരു വിമര്‍ശനം ഹിന്ദുത്വത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ രാഷ്ട്രീയമായ നിലപാടാണ്. അതനുസരിച്ച് ഹിന്ദു മതവും വര്‍ഗീയമാണ് എന്ന ചിലര്‍ കരുതുന്നു. മനുഷ്യന്‍ എങ്ങനെയൊക്കെ ജീവിക്കണം അതിന് അടിസ്ഥാനമെന്ത് എന്ന് വൈദികകാലത്ത് എഴുതി വച്ച സംഹിതകള്‍ പ്രകാരം ജീവിച്ചു വന്ന ഒരു കൂട്ടം ആള്‍ക്കാരാണ് അത്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിനാലാണ് ഇത്രയധികം മതങ്ങള്‍ ഏറ്റവും അധികം ഹിന്ദുക്കള്‍ വസിക്കുന്ന ഇന്ത്യയില്‍ പ്രചരിച്ചത്. മാത്രവുമല്ല, മറ്റു ചില മതങ്ങളെ പോലെ സ്വര്‍ഗ്ഗ പ്രാപ്തി എല്ലാ മതക്കാര്‍ക്കും ലഭിക്കും എന്ന് ഹിന്ദു തത്വങ്ങളും പഠിപ്പിക്കുന്നു.‍
  2. ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാല്‍ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ ഹിന്ദുക്കള്‍ എല്ലാവരും ഏകദൈവ വിശ്വാസികള്‍ ആണ്. ഒരേ സത്യത്തെ പല പേരുകള്‍ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തില്‍ ദൈവത്തെ ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധര്‍മ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത് [5]
  3. ഹിന്ദുമതത്തിലെ വിഗ്രഹാരാധനയും വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ പറ്റാത്തത് കൊണ്ട് ആണ്. വിഗ്രഹങ്ങള്‍ എന്നത് പ്രതീകങ്ങള്‍ മാ‍ത്രമാണ്, വിഗ്രഹം എന്നത് ഈശ്വരന്‍ അല്ല എന്നതുമാണ് ഹിന്ദുമതം വിശ്വിസിക്കുന്നത്. ശില്പങ്ങള്‍ ദൈവമാണെന്നത് പ്രാകൃതരായ ജനങ്ങള്‍ ആണ് വിശ്വസിക്കുക എന്ന് ഹിന്ദുമതത്തില്‍ പറയുന്നു.
  4. ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകള്‍ ഹിന്ദുതതസ്ഥരില്‍ നിലനിന്നിരുന്നു എന്നത് വിമര്‍ശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തില്‍ ചില ജാതികളെ ഉയര്‍ന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുര്‍വര്‍ണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
  5. സതി, ദേവദാസി തുടങ്ങിയ ദുരാചാരങ്ങള്‍ ഹിന്ദുമതത്തില്‍ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ വ്യക്തിപരമായ ചിന്തകളില്‍ നിന്ന് ഉണ്ടായതാണ്. ഇത്തരത്തില്‍ ഒന്നു തന്നെ ഹിന്ദുമത പ്രമാണങ്ങളില്‍ പറയുന്നില്ല.
  6. ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തില്‍ മേല്‍ കോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയര്‍ന്ന ജാതിക്കാരുടെ സൃഷ്ടിയാണ്. ഒരു മനുഷ്യന്‍ സന്യാസി ആകുമ്പോള്‍ ഉച്ച നീചത്വം ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയില്‍ ഉള്ളവരായിരുന്നു.

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] ആധാരസൂചിക

  1. Major Religions of the World Ranked by Number of Adherents. Adherents.com. ശേഖരിച്ച തീയതി: 2007-07-10.
  2. Kenoyer 1998, pp. 180–183
  3. എം.ആര്‍. രാഘവവാരിയര്‍; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997
  4. കെ.എ., കുഞ്ചക്കന്‍ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകര്‍ത്താ. 
  5. ഡോ. കെ. അരവിന്ദാക്ഷന്‍, ഹിന്ദുക്കള്‍ ആത്യവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; വിശ്വഹിന്ദു ബുക്സ്, കലൂര്‍, എറണാകുളം. 2004
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com