ആറ്റൂര്‍ രവിവര്‍മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ പ്രശസ്തനായ കവിയാണ് ആറ്റൂര്‍ രവിവര്‍മ്മ. അദ്ദേഹത്തിന് തന്റെ സാഹിത്യ സംഭാവനകള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് അദ്ദേഹം തൃശ്ശൂരില്‍ കുടുംബസമേതം ജീവിക്കുന്നു.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
Template:India-writer-stub