ഇന്ത്യയിലെ കടുവസംരക്ഷണ കേന്ദ്രങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ ദേശീയമൃഗമാണ് കടുവ. രാജ്യത്ത് മൊത്തം 27 കടുവസംരക്ഷണ കേന്ദ്രങ്ങളുണ്ട്.
- ബന്ദിപ്പൂര്‍, നാഗര്‍ഹോള (കര്‍ണാടകം)
- വല്‍മീകി റിസര്‍ച്ച് (ബിഹാര്‍)
- ബന്ദ്‌വാഘര്‍ (മധ്യപ്രദേശ്)
- ഭദ്രാ റിസര്‍ച്ച് (കര്‍ണാടകം)
- തദോബ അന്ധാരി റിസര്‍വ് (മഹാരാഷ്ട്ര)
- സുന്ദര്‍ബന്‍ (ബംഗാള്‍)
- സിംലിപാല്‍ (ഒറീസ)
- ബോരി-സത്പുര റിസര്‍വ് (മധ്യപ്രദേശ്)
- ബുക്സ് റിസര്‍വ് (ബംഗാള്‍)
- സരിസ്ക (രാജസ്ഥാന്‍)
- കോര്‍ബറ്റ് (ഉത്തരാഞ്ചല്‍)
- ദംപ റിസര്‍വ് (മിസോറാം)
- രണ്‍തംഭോര്‍ (രാജസ്ഥാന്‍)
- പെരിയാര്‍ (കേരളം)
- പെന്‍ഛ് (മഹാരാഷ്ട്ര)
- പെന്‍ഛ് (മധ്യപ്രദേശ്)
- ദുന്ദ്വ, കതാര്‍ജ്ഘട്ട് (ഉത്തര്‍പ്രദേശ്)
- ഇന്ദ്രാവതി റിസര്‍വ് (ഛത്തീസ്‌ഗഡ്)
- കന്‍ഹ (മധ്യപ്രദേശ്)
- മാനസ് (അസം)
- പന്ന റിസര്‍വ് (മധ്യപ്രദേശ്)
- പലാമു (ഝാര്‍ഘണ്ട്)
- പഖൂയി (അരുണാചല്‍ / അസം)
- മെല്‍ഘട് (മഹാരഷ്ട്ര)
- കലക്കാട് മുണ്ടന്‍തുറൈ (തമിഴ്‌നാട്)
- നാഗാര്‍ജുനസാഗര്‍ (ആന്ധ്ര)
- നാംദപ (അരുണാചല്‍പ്രദേശ്)
Categories: ഉള്ളടക്കം | ജൈവികം | ഇന്ത്യ