New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കടുവ - വിക്കിപീഡിയ

കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടുവ
കടുവ

ഇന്ത്യയുടെ ദേശീയമൃഗമാണ്‌ കടുവ(Panthera Tigris). മാംസഭുക്കുകള്‍ ആയ മാര്‍ജ്ജാരകുടുംബത്തില്‍(Felidae)ആണ്‌ കടുവ ഉള്‍പ്പെടുന്നത്‌. ഏഷ്യന്‍ വന്‍കരയിലാണ്‌ കടുവകളെ‍ കണ്ടുവരുന്നത്‌.


ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകള്‍

കടുംതവിട്ടു നിറത്തിലുള്ള ശരീരത്തിനു കുറുകെയുള്ള കറുത്ത വരകള്‍ കടുവകളെ കണ്ടാല്‍ ഇതരജന്തുക്കളില്‍ നിന്നു പെട്ടന്നു തിരിച്ചറിയാന്‍ സാധിക്കുന്നു പക്ഷേ വനങ്ങളിലെ നിറങ്ങള്‍ക്കനുസൃതമായതരത്തില്‍ കടുവയെ സ്വയം ഒളിപ്പിച്ചു നിര്‍ത്തുവാനും അവയുടെ നിറം ഉപകരിക്കുന്നു. മാര്‍ജ്ജാരകുടുംബത്തിലെ ഇതരഅംഗങ്ങളെ അപേക്ഷിച്ച്‌ വലിപ്പമേറിയ കോമ്പല്ലുകളാണ്‌ കടുവയുടെ മറ്റൊരു പ്രത്യേകത. ഇരകളേയും മറ്റും ദീര്‍ഘനേരം ഇമവെട്ടാതെ നോക്കിയിരിക്കാനും ഇവക്കു കഴിയും.

[തിരുത്തുക] കായികം

കാട്ടുപോത്ത്‌, കേഴമാന്‍ മുതലായ വലിയ ഇനം മൃഗങ്ങളാണ്‌ സാധാരണ കടുവകളുടെ ഭക്ഷണം. കഴുത്തിനു പിറകില്‍ തന്റെ ദംഷ്ട്രകളിറക്കിയാണ്‌ കടുവ ഇരകളെ കീഴടക്കുന്നത്‌. അങ്ങിനെ ചെയ്യുന്നതു വഴി സുഷുമ്നാ നാഡി തകര്‍ക്കാനും ഇരകളെ വളരെ പെട്ടന്നു തന്നെ നിര്‍വീര്യമാക്കുവാനും കടുവക്കു കഴിയുന്നു.

മാര്‍ജ്ജാര കുടുംബത്തിലെ ഏറ്റവും വലുതും ഏറ്റവും ശക്തിയേറിയതുമായ അംഗമാണ്‌ കടുവ. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍കടുവക്ക്‌ 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂര്‍വ്വമല്ല. ഇന്ത്യയില്‍ 1967-ല്‍ വെടിവച്ചുകൊന്ന ഒരു കടുവക്ക്‌ 390 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പെണ്‍കടുവകള്‍ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വയ്ക്കാറില്ല. 3 മീറ്റര്‍ ആണ്‌ ആണ്‍കടുവകളുടെ ശരാശരി നീളം, പെണ്‍കടുവകള്‍ക്കിത്‌ 2.5 മീറ്ററായി കുറയും. 5മീറ്ററോളം ഉയരത്തില്‍ ചാടാനും 10 മീറ്ററോളം നീളത്തില്‍ ചാടാനും കടുവകള്‍ക്കു കഴിവുണ്ട്‌. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തികൊണ്ടുപോകുവാനും കടുവകള്‍ക്കു വളരെ നിസ്സാരമായി സാധിക്കും. ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട്‌ രണ്ടുമീറ്ററിലധികം ഉയരത്തില്‍ ചാടാനും കടുവക്കു കഴിവുണ്ട്‌.

[തിരുത്തുക] അധീന സ്വഭാവം

ജീവികളുടെ ആഹാരശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന അംഗമാണ്‌ കടുവ. കാട്‌ അടക്കിവാഴും വിധം വാസസ്ഥലങ്ങളില്‍ അധീനപ്രദേശപരിധി(Territory) നിലനിര്‍ത്തി റോന്തു ചുറ്റുന്ന സ്വഭാവം കടുവക്കുണ്ട്‌. ആണ്‍കടുവകളുടെ അധീനപ്രദേശം 70 മുതല്‍ 100 ചതുരശ്രകിലോമീറ്റര്‍ വരെ വരും. പെണ്‍കടുവകള്‍ 25 ചതുരശ്രകിലോമീറ്ററാണ്‌ അടക്കി വാഴുക. ഒരു ആണ്‍കടുവയുടെ പരിധിയില്‍ പല പെണ്‍കടുവകള്‍ കാണുമെങ്കിലും, മറ്റൊരു ആണ്‍കടുവയെ സ്വന്തം പരിധിയില്‍ കാണുന്നത്‌ അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക. ഒരു കടുവക്കു തന്നെ ഇത്ര വലിയ ഒരു പരിധി ആവശ്യമുള്ളതിനാല്‍ വനനശീകരണം ഈ മൃഗങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്നു.

[തിരുത്തുക] ആവാസവ്യവസ്ഥകള്‍

കടുവ:ആവാസവ്യവസ്ഥകള്‍
കടുവ:ആവാസവ്യവസ്ഥകള്‍

ഒട്ടുമിക്കയിനം വനങ്ങളിലും കടുവകളെ കണ്ടുവരുന്നു. എങ്കിലും ജലസാമീപ്യമുള്ള പ്രദേശങ്ങളാണ്‌ കടുവകള്‍ക്കു കൂടുതല്‍ ഇഷ്ടം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കടുവകള്‍ കണ്ടുവരുന്ന പ്രദേശങ്ങളെ പ്രധാനമായും നാലായി തിരിക്കാം. (1) വടക്കുകിഴക്കന്‍ കണ്ടല്‍ കാടുകള്‍, ചതുപ്പു പ്രദേശങ്ങള്‍ (2) ഹിമാലയ വനങ്ങള്‍ (3) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മലനിരകളോടു ചേര്‍ന്നുള്ള വനങ്ങള്‍ (4) പശ്ചിമഘട്ട (സഹ്യപര്‍വതം) മലനിരകള്‍. ചതുപ്പുകളും കണ്ടല്‍കാടുകളും നിറഞ്ഞ സുന്ദര്‍ബന്‍ പ്രദേശത്താണ്‌ ഇന്ത്യന്‍ കടുവകള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത്‌.

മഞ്ഞുമലകളോടു ചേര്‍ന്നാണ്‌ വടക്കന്‍ റഷ്യയിലെ സൈബീരിയന്‍ കടുവകളുടെ വാസം.

[തിരുത്തുക] ഉപവംശങ്ങള്‍

ഒമ്പതോളം ഉപ കടുവാ വംശങ്ങള്‍ ഉണ്ടെന്നു കരുതുന്നു.

[തിരുത്തുക] ബംഗാള്‍ കടുവ

ബംഗാള്‍ വെള്ളക്കടുവ
ബംഗാള്‍ വെള്ളക്കടുവ

ഇന്ത്യ, ബംഗ്ലാദേശ്‌, നേപാള്‍, ഭൂട്ടാന്‍ മുതലായ രാജ്യങ്ങളിലാണ്‌ ബംഗാള്‍ കടുവയെ(Panthera tigris tigris) കണ്ടുവരുന്നത്‌. ഇന്ത്യയില്‍ മാത്രം ഇവ രണ്ടായിരത്തോളമുണ്ടാകുമെന്നാണ്‌ കണക്ക്‌. ബംഗാള്‍ കടുവകളില്‍ ഭൂരിഭാഗവും ഇന്ത്യയിലെ പശ്ചിമ ബംഗാള്‍ സംസ്ഥാനത്തും ബംഗ്ലാദേശിലുമാണെന്നാണ്‌ കണക്ക്‌.

[തിരുത്തുക] ചൈനീസ്‌ കടുവ

ചൈന, കംബോഡിയ, മ്യാന്മാര്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്‌മുതലായ രാജ്യങ്ങളിലാണ്‌ ചൈനീസ്‌ കടുവകളെ(Panthera tigris corbetti) കണ്ടുവരുന്നത്‌. 1600 എണ്ണം കാണുമെന്നാണ്‌ കണക്ക്‌.

[തിരുത്തുക] മലയന്‍ കടുവ

ഈ ഉപവംശത്തെ (Panthera tigris jacksoni) മലേഷ്യയില്‍ കണ്ടുവരുന്നു. 600 എണ്ണം കാണുമെന്നാണ്‌ കണക്ക്‌.

[തിരുത്തുക] സുമാത്രന്‍ കടുവ

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ആണ്‌ സുമാത്രന്‍ കടുവകളെ(Panthera tigris sumatran) കണ്ടുവരുന്നത്‌. 400 എണ്ണമെങ്കിലും ഉണ്ടാകുമെന്നാണ്‌ കണക്കുകൂട്ടല്‍. കേവലം 125 കിലോഗ്രാമായിരിക്കും പൂര്‍ണ്ണവളര്‍ച്ചയെത്തുന്ന സുമാത്രന്‍ ആണ്‍കടുവയുടെ ഭാരം.

[തിരുത്തുക] സൈബീരിയന്‍ കടുവ

സൈബീരിയന്‍ പ്രദേശത്തുമാത്രം കാണുന്നയിനം കടുവകളാണ്‌ സൈബീരിയന്‍ കടുവ(Panthera tigris altaica). കടുവകളിലെ ഏറ്റവും വലിയ ഇനമാണ്‌.

[തിരുത്തുക] ടിബറ്റന്‍ കടുവ

ചൈനയുടെ ദക്ഷിണപ്രദേശങ്ങളില്‍ കാണുന്നകടുവയാണ്‌ ടിബറ്റന്‍ കടുവ(Panthera tigris amoyensis). കടുവകളിലെ മറ്റൊരു ചെറിയ ഇനമായ ഇവ അതിവേഗം വംശനാശത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാന്‌. കേവലം നൂറ്റമ്പതു കിലോഗ്രാം ഭാരമുള്ള ഇവ 70 എണ്ണത്തോളമേ അവശേഷിക്കുന്നുള്ളു എന്നാണ്‌ കണക്ക്‌.

[തിരുത്തുക] ബാലിയന്‍ കടുവ

ഇന്‍ഡോനേഷ്യയിലെ ബാലിദ്വീപില്‍ കണ്ടിരുന്ന ഈ ഇനം കടുവകള്‍ക്ക്‌(Panthera tigris balica) വംശനാശം സംഭവിച്ചു കഴിഞ്ഞു.

[തിരുത്തുക] ജാവന്‍ കടുവ

ഇന്‍ഡോനേഷ്യയിലെ തന്നെ ജാവാ ദ്വീപില്‍ വസിച്ചിരുന്ന കടുവകളാണ്‌ ജാവന്‍ കടുവകള്‍(Panthera tigris sondaica). 1980 നോടടുപ്പിച്ച്‌ ഈ ഇനവും ഭൂമിയില്‍ നിന്ന് ഇല്ലാതായി.

[തിരുത്തുക] പേര്‍ഷ്യന്‍ കടുവ

1960 നോടടുത്ത്‌ വംശനാശം സംഭവിച്ച കടുവകളാണ്‌ പേര്‍ഷ്യന്‍ കടുവ(Panthera tigris virgata) തുര്‍ക്കി മുതല്‍ പാകിസ്താന്‍ വരെ ഈ ജീവികള്‍ വസിച്ചിരുന്നു.

[തിരുത്തുക] കടുവ നേരിടുന്ന വെല്ലുവിളികള്‍

വനനശീകരണം ആണ്‌ കടുവകളുടെ അതിജീവനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. ജൈവശൃംഖലയില്‍ ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നതു മൂലം വനത്തില്‍ സംഭവിക്കുന്ന ഏതു മാറ്റവും കടുവകളെ ബാധിക്കുന്നു. അപൂര്‍വ്വമായി ആനകളും, കരടികളും കടുവകളെ എതിര്‍ക്കാറുണ്ടെങ്കിലും മനുഷ്യന്‍ തന്നെ ആണ്‌ കടുവകളുടെ ഏറ്റവും വലിയ ശത്രു.


മാര്‍ജ്ജാര വംശം
കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ‌ | ജാഗ്വാര്‍‌ | കരിമ്പുലി‌ | കൂഗര്‍ | കാട്ടുപൂച്ച | നാട്ടുപൂച്ച‍
മിശ്രവംശങ്ങള്‍
ടൈഗണ്‍‍ | ലൈഗര്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu