New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉണ്ണുനീലിസന്ദേശം - വിക്കിപീഡിയ

ഉണ്ണുനീലിസന്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിപ്രവാളകൃതികളില്‍ മുഖ്യമായ ഒന്നാണ് ഉണ്ണുനീലിസന്ദേശം എന്ന കാവ്യം. ലീലാതിലകത്തിനു മുമ്പെ എഴുതപ്പെട്ടതാണ് ഈ കാവ്യം. മണിപ്രവാളകൃതികളില്‍ പഴക്കം കൊണ്ടും കവിത്വം കൊണ്ടും മികച്ചതാണ് ഈ കൃതി. ഒരു സന്ദേശകാവ്യമാണ് ഇത്.

ഉള്ളടക്കം

[തിരുത്തുക] ഇതിവൃത്തം

വടക്കുംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന ഉണ്ണുനീലി എന്ന യുവതിക്ക് അവളുടെ പ്രിയതമന്‍ തിരുവനന്തപുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഉണ്ണുനീലിയുടെ വീടായ മുണ്ടയ്ക്കല്‍ഭവനത്തില്‍ ഒരു രാത്രി പ്രസ്തുത കൃതിയിലെ നായികാനായ്കന്മാര്‍ കിടന്നുറങ്ങുന്നു, അതായത് ഉണ്ണുനീലിയും പ്രിയതമനും, ആ സമയത്ത് നായകനില്‍ കാമാസക്തയായ ഒരു യക്ഷി നായികയറിയാതെ നായകനെ എടുത്തുപൊക്കി ആകാശമാര്‍ഗ്ഗം തെക്കോട്ട് പറന്നു. ഏകദേശം തിരുവനന്തപുരത്തായപ്പോള്‍ നായകന്‍ ഉറക്കമുണര്‍ന്നു, യക്ഷിയെ കണ്ട അയാള്‍ നരസിംഹമന്ത്രം ജപിക്കുകയും അതില്‍ ഭയന്ന യക്ഷി നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്തു. നായകന്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. ഈ സമയം അതുവഴി യാദൃശ്ചികമായി വന്ന തൃപ്പാപ്പൂര്‍മൂപ്പ് ആദിത്യവര്‍മ്മയെ നായകന്‍ കണ്ടുമുട്ടുന്നു. തന്റെ വിഷമാവസ്ഥയെ നാ‍യകന്‍ രാജാവിനെ വിവരിച്ചു കേള്‍പ്പിക്കുകയും അദ്ദേഹം വഴി നായികയ്കു സന്ദേശം കൊടുത്തയക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും വടമതിരവരെ യാത്ര ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളാണ് പിന്നീടുള്ള് കാവ്യഭാഗത്തില്‍.

[തിരുത്തുക] കാലം

ഈ കാവ്യസൃഷ്ടിയുടെ നിര്‍മ്മാണകാലം, കവി, നായകന്‍ തുടങ്ങിയവയെപ്പറ്റി ഇതുവരെ തീര്‍ച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഉണ്ണുനീലിസന്ദേശത്തിന്റെ കാലം കൊല്ലവര്‍ഷം 535-നും 540-നും ഇടക്കാകാം എന്നു സാഹിത്യഗവേഷകനായ ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] കവിയും നായകനും

ഉണ്ണുനീലി സന്ദേശത്തിന്റെ കര്‍ത്താവ്, നായകന്‍ എന്നിവരെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വളരെ അവ്യക്തമാണ്. പ്രസ്തുത കൃതിയില്‍ നിന്നു ലഭിക്കുന്ന അടയാളങ്ങളും ,അഭിപ്രായങ്ങളും ആസ്പദമാക്കി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പലരും പറഞ്ഞിട്ടുള്ളത്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

[തിരുത്തുക] കവിയും നായകനും ഒരു ചാക്യാര്‍

കവിയും നായകനും ഒരു ചാക്യാരാണെന്നുള്ളതാണു് ഒരു പക്ഷത്തിന്റെ അഭിപ്രായം .

[തിരുത്തുക] തോഴിയുടെ ഭര്‍ത്താവ്

ഉണ്ണുനീലിയുടെ തോഴിയായ ചെറിയതിന്റെ ഭര്‍ത്താവാണ് കാവ്യം രചിച്ചതെന്നാണ് മറ്റൊരഭിപ്രായം. സാഹിത്യപഞ്ചാനനന്‍ ശ്രീ പി.കെ. നാരായണപിള്ളയാണ് ഈ പക്ഷക്കാരില്‍ പ്രമുഖന്‍.

[തിരുത്തുക] കവിയും നായകനും ഒരാള്‍

കവിയും നായകനും ഒരാള്‍ തന്നെയെന്നുള്ളതാണ് മറ്റൊരു അഭിപ്രായം . മഹാകവി ഉള്ളൂര്‍ ഈ പക്ഷത്താണു്. നായകന്റെയും നായികയുടെയും ദാമ്പത്യജീവിതത്തിലെ ചില രഹസ്യങ്ങള്‍ ഉണ്ണുനീലിസന്ദേശത്തിലെ ചില ശ്ലോകങ്ങളില്‍ പറയുന്നുണ്ട്. ഇതൊക്കെയാണ് കവിയും നായകനും ഒന്നാണെന്നുള്ള തന്റെ അഭിപ്രായത്തിന്റെ കാരണങ്ങളായി മഹാകവി ചൂണ്ടിക്കാട്ടുന്നത്. ഇതേ അഭിപ്രായം തന്നെയാണ് ശ്രീ ശൂരനാട്ടു കുഞ്ഞന്‍പിള്ളക്കും ഉള്ളത്. കവിയും നായകനും ഒന്നാണെന്നും തന്റെ പ്രിയതമയുടെ കീര്‍ത്തി നിലനിര്‍ത്താന്‍ വേണ്ടി കാവ്യം രചിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കവിയും ആദിത്യവര്‍മ്മനും തമ്മില്‍ വളരെ ഗാഢമായ സ്നേഹബന്ധം ഉണ്ടായിരുന്നതായും അദ്ദേഹം അഭിപ്രായപ്പെടുന്നു, ഇതാവാം കവിയെ സഹായിക്കാന്‍ ആദിത്യവര്‍മ്മന്‍ തുനിഞ്ഞത്.

[തിരുത്തുക] കവി ഒരു കേരളബ്രാഹ്മണന്‍

കവിയും നായകനും ഒന്നാണോ എന്ന തര്‍ക്കത്തിനു പുറമെ കവി അല്ലെങ്കില്‍ നായകന്‍ ആരായിരിക്കാം എന്ന ഒരു സംശയവും വ്യക്തമാകാതെ അവശേഷിക്കുന്നു. കവി ഒരു കേരളബ്രാഹ്മണനാണെന്നുള്ളതാണ് ഒരു മതം. ആരാണെങ്കിലും ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലം വളരെ നന്നായി കവി അവതരിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിതരീതി, ദേവദാസി സമ്പ്രദായം, പ്രധാന പട്ടണങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കവി വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.


Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu