ഓലന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സദ്യയിലെ ഒരു പ്രധാനപ്പെട്ട കുട്ടുകറിയാണ് ഓലന്‍. ഇതിലെ പ്രധാന പ്പെട്ട പച്ചക്കറി കുമ്പളങ്ങ ആണ്. ഓലന്‍ സാധാരണയായി നാളികേരം വറത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്ഥമാണ്. തേങ്ങപാല്‍ (വെള്ള ഓലന്‍),ഇഞ്ചി,പച്ചമുളക് എന്നിവയാണ് മറ്റ് ചേരുവകള്‍.
ഉള്ളടക്കം |