കന്നി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം പഞ്ചാംഗത്തിലെ രണ്ടാമത്തെ മാസമാണ് കന്നി. കേരളത്തിലെ രണ്ടു വിളവെടുപ്പുകാലങ്ങളില്‍ ഒന്നായ കന്നിക്കൊയ്ത്ത് കന്നിമാസത്തിലാണ്.
തമിഴ് മാസങ്ങളായ പൂരട്ടാശി - ഐപ്പാശി മാസങ്ങള്‍ക്ക് ഇടക്കാണ് കന്നിമാസം. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങള്‍ക്ക് ഇടക്കാണ് കന്നിമാസം വരിക.
മലയാള മാസങ്ങള്‍ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കര്‍ക്കിടകം |