വൃശ്ചികം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം പഞ്ചാംഗത്തിലെ നാലാമത്തെ മാസമാണ് വൃശ്ചികം. നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ആയി ആണ് വൃശ്ചികം വരിക. തമിഴ് മാസങ്ങളായ കാര്‍ത്തിക - മാര്‍ഗ്ഗഴി മാസങ്ങള്‍ക്ക് ഇടക്കാണ് വൃശ്ചികം.
മലയാള മാസങ്ങള്‍ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കര്‍ക്കിടകം |