Talk:കമലാ സുരയ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
‘പറക്കുമ്പോള്‍ തരിശുനിലം‘
മനസ്സിലായില്ല, എന്താണിത്.
Abduvallappuzha 10:02, 28 നവംബര്‍ 2006 (UTC)
[തിരുത്തുക] Re: Parakkumbol
ഇവിടെ നിന്നാണ് പുസ്തകങ്ങളുടെ പേരുകള്‍ കിട്ടിയത്.. [1]
Simynazareth 10:08, 28 നവംബര്‍ 2006 (UTC)simynazareth
അതില്‍ മതിലുകള്‍ വരെ അവരുടേതാണെന്ന് പറയുന്നു, അത് ബഷീറിന്റെ ലോകപ്രശസ്തമായ ഒരു കൃതിയാണ്,
Abduvallappuzha 14:36, 28 നവംബര്‍ 2006 (UTC)
[തിരുത്തുക] തലക്കെട്ട്
തലക്കെട്ട് മാധവിക്കുട്ടിയെന്നു മാത്രം പോലെ പുതിയ പുസ്തത്തിലും അവര്‍ സ്വയം മാധവിക്കുട്ടിയെന്നാണ് പേരെഴുതിയിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ അവരുടെ പേര് കമലാ സുരയ്യ എന്നാണല്ലോ--പ്രവീണ്‍:സംവാദം 10:10, 28 നവംബര്‍ 2006 (UTC)