കിച്ചടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിച്ചടി സദ്യയിലെ ഒരു പ്രധാന വിഭവമാണ് കിച്ചടി. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. ഉണക്ക പയര്‍ ആണ് ഇതിലെ പ്രധാനപ്പെട്ട പ്രധാനപ്പെട്ട വ്യജ്ഞനം. നാളികേരം വറത്തരച്ച് ചേര്‍ക്കുന്ന ഈ വിഭവത്തിന് അല്പം മധുരവും കലര്‍ന്ന രുചിയാണ് ഉണ്ടാകുക.
ഉള്ളടക്കം |