കേരളകലാമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളകലാമണ്ഡലം ഭാരതീയ നൃത്ത കലകള്‍ പഠിപ്പിക്കുന്ന ഒരു മഹനീയ കലാലയമാണ്, പ്രത്യേകിച്ചും, കേരളം എന്ന ഭാരതീയ സംസ്ഥാനത്ത് ഉണ്ടായ കലകള്‍. കലാമണ്ഡലം തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
1930-ല്‍ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേര്‍ന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാര്‍ത്ഥികള്‍ക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, പഞ്ചവാദ്യം എന്നീ കലകളില്‍ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തില്‍ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്.
[തിരുത്തുക] ഇതും കാണുക
- വള്ളത്തോള്‍ നാരായണ മേനോന്
- മണക്കുളം മുകുന്ദ രാജ
- കഥകളി
- മോഹിനിയാട്ടം
- കൂടിയാട്ടം
- തുള്ളല്‍
- പഞ്ചവാദ്യം
- കേരള ഫോക്ക്ലോര്‍ അക്കാദമി
- കേരള സംസ്ഥാന ഭരണകൂടത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍