ജന നാട്യ മഞ്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജന നാട്യ മഞ്ച്: 1973-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ തെരുവ് നാടക ഗ്രൂപ്പ്.
തെരുവ് നാടകത്തിനിടെ ഗുണ്ടകളാല്‍കൊല്ലപ്പെട്ട സഫ്ദർ ഹാഷ്മിയാണ് ജന നാട്യ മഞ്ചിന്റെ സ്ഥാപകരിലൊരാള്‍.
ജന നാട്യ മഞ്ചിന്റെ 60-ഓളം സ്കിറ്റുകള്‍ (തെരുവ് നാടകങ്ങള്‍) 8000-ഓളം വേദികളില്‍ അവതരിക്കപ്പെട്ടിട്ടുണ്ട്
ജന നാട്യ മഞ്ചിന്റെ നാടകങ്ങള്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും “ജനം” തങ്ങളുടെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ജനം (janam) എന്ന ചെറുനാമധേയത്തിലും ഈ ഗ്രൂപ്പ് അറിയപ്പെടുന്നുണ്ട്.